Author: KANNUR VISION CHANNEL

Latestവിനോദം

വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായി

കോളിവുഡിലെ പവർ കപ്പിൾസ് സംവിധായകൻ വിഘ്നേഷ് ശിവനും നടി നയന്താരയും മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വച്ച് വിവാഹിതരായി. സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു

Read More
Latestദേശീയം

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; വിമാനത്തില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധം

രാജ്യത്ത് 93 ദിവസത്തിനുശേഷം പ്രതിദിന കോവിഡ് വ്യാപനം 5000 കടന്നു. 24 മണിക്കൂറിനിടെ 5233 പേർക്കാണ് രോഗം റിപ്പോർട്ടു ചെയ്തത്. 1.67 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്.

Read More
Latestകേരളം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് മുതല്‍ കുടിവെള്ള പരിശോധന

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് മുതൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കുടിവെള്ള പരിശോധന നടത്തും. വിദ്യാർത്ഥികൾക്കിടയിൽ ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിലാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം,

Read More
Latestദേശീയം

ആഗോളതലത്തില്‍ രാജ്യം നാണംകെട്ടു; ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന

ഔറംഗാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബിജെപി പാർട്ടി മൂലം ആഗോള തലത്തില്‍ രാജ്യത്തിന് ലജ്ജിക്കേണ്ട അവസ്ഥയുണ്ടായെന്ന്

Read More
Latestദേശീയം

വിദ്വേഷ പ്രചാരണം; നൂപുർ ശര്‍മയ്ക്കും നവീൻ ജിൻഡാലിനും എതിരെ കേസെടുത്തു

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി നേതാക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവർക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. ഇരുവരെയും ബിജെപി നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു.

Read More
Latestകേരളം

കുടുംബശ്രീ വായ്പയുടെ മറവില്‍ വന്‍ തട്ടിപ്പ്

കുടുംബശ്രീയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. തിരൂരിലാണ് 45 ഓളം എഡിഎസ് കുടുംബശ്രീ അംഗങ്ങളിൽ നിന്ന് കുടുംബശ്രീയുടെ മറവിൽ 73 ലക്ഷം രൂപ തട്ടിയെടുത്തത്. വായ്പയെടുത്താണ് എഡിഎസ്

Read More
Latestആരോഗ്യംകേരളം

51 പേര്‍ക്ക് എലിപ്പനി; വയനാട്‌ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദേശം

കല്പറ്റ: വയനാട് ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചതോടെ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. മക്കിയാട് പാലേരി കോളനിയിലെ 40 വയസുകാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഈ

Read More
Latestപോസിറ്റീവ് സ്റ്റോറി

ചെലവഴിച്ചത് മൂന്നുകോടിയോളം രൂപ; നാട്ടുകാര്‍ക്ക് വിജയൻ നല്‍കിയത് 600 പശുക്കളെ

കൊല്ലം: തൊഴിലും വരുമാനവുമില്ലാത്ത നാട്ടുകാരെ വിഷമിപ്പിക്കരുതെന്നതിനാലാണ് പ്രവാസി മലയാളി കഴിഞ്ഞ ഏഴ് മാസത്തിനിടെ 600 പശുക്കളെ വാങ്ങിയത്. കടയ്ക്കൽ മുള്ളിക്കാട് പവിത്രത്തിലെ വിജയനാണ് പശുക്കളെ വാങ്ങാൻ മൂന്ന്

Read More
Latestകേരളം

മീനങ്ങാടിയുടെ ‘കാര്‍ബണ്‍ ന്യൂട്രൽ’; കശ്മീരിലും ആരംഭിച്ചു

ന്യൂഡല്‍ഹി: വയനാട്ടിലെ മീനങ്ങാടി പഞ്ചായത്ത് ആവിഷ്കരിച്ച ‘കാർബൺ ന്യൂട്രല്‍’ മാതൃക ജമ്മുവിലെ പള്ളി ഗ്രാമപഞ്ചായത്തും നടപ്പാക്കുന്നു. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വാർഡുകളിൽ ഗ്രാമസഭാ യോഗങ്ങളും

Read More
Latestദേശീയം

മാധ്യമപ്രവര്‍ത്തക സബ നഖ്‌വിക്കെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: മാധ്യമപ്രവർത്തക സബ നഖ്‌വിക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഡൽഹി പൊലീസിൻറെ സ്പെഷ്യൽ സെൽ സബയ്ക്കെതിരെ കേസെടുത്തത്.

Read More