Author: KANNUR VISION CHANNEL

Latestദേശീയം

കര്‍ണാടകയിൽ കോളജ് ക്ലാസ് മുറിയിൽ സവര്‍ക്കറുടെ ചിത്രം പതിച്ച് വിദ്യാ‍ര്‍ത്ഥികൾ

കർണാടകയിലെ കോളേജ് വിദ്യാർത്ഥികൾ അവരുടെ ക്ലാസ് മുറിയിൽ വിഡി സവർക്കറുടെ ചിത്രം പതിച്ചു. മംഗ്ലൂരു വി.വി.കോളജിലെ ബികോം വിദ്യാർത്ഥികളാണ് സവർക്കറുടെ ചിത്രം ക്ലാസ് മുറിയിൽ സ്ഥാപിച്ചത്. ദൃശ്യങ്ങൾ

Read More
Latestഗൾഫ്ലോകം

യെമന്‍-സൗദി വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിച്ചു

യെമൻ-സൗദി വെടിനിർത്തൽ കരാർ നീട്ടിയ നടപടി സ്വാഗതം ചെയ്ത് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ. ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിലുള്ള കരാറിലെ വ്യവസ്ഥകൾ അംഗീകരിക്കുന്നതിലും പാലിക്കുന്നതിലും സൗദി ധീരമായ നേതൃത്വം

Read More
Latestസ്‌പോര്‍ട്‌സ്‌

ഏഷ്യൻ കപ്പ് യോഗ്യത റൗണ്ട്; ഇന്ത്യ ഒരു ഗോളിന് മുന്നിൽ

ഇന്ന് ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ കംബോഡിയയെ നേരിടുന്ന ഇന്ത്യ, ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ. കൊൽക്കത്തയിൽ ഇന്ന് നടന്ന മത്സരത്തിൽ തുടക്കം

Read More
Latestലോകം

ലഡാക്കിന് സമീപത്തെ ചൈനീസ് പ്രവർത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎസ്

ഡൽഹി: ലഡാക്കിന് സമീപമുള്ള ചൈനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി യുഎസ് ഉദ്യോഗസ്ഥൻ. ചൈനയുടെ നടപടികൾ കണ്ണുതുറപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് യുഎസ് ആർമി പസഫിക് കമാൻഡർ ഇൻ ചീഫ്

Read More
Latestദേശീയം

കോവിഡ്; ചോദ്യംചെയ്യലിന് 3 ആഴ്ച സാവകാശം തേടി സോണിയ ഗാന്ധി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്നാഴ്ചത്തെ സാവകാശം തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ

Read More
Latestടെക്‌നോളജിവാണിജ്യം

ഗൂഗിളിന് എതിരാളിയാകാൻ ആപ്പിൾ; സെർച്ച് എൻജിൻ അവതരിപ്പിച്ചേക്കും

ആപ്പിളും ഗൂഗിളും സാങ്കേതികവിദ്യയിലും വളർച്ചയിലും മുൻപന്തിയിലാണ്. ഗൂഗിളുമായി ആപ്പിൾ ഒരു മത്സരം നടത്താൻ പോകുന്നുണ്ടോ എന്നാണ് ടെക് ലോകത്തിന് അറിയേണ്ടത്. ചില മേഖലകളിൽ ആപ്പിൾ ഗൂഗിളുമായി മത്സരിച്ചേക്കുമെന്നാണ്

Read More
Latestസ്‌പോര്‍ട്‌സ്‌

ഏഷ്യൻ കപ്പ് ഫുട്ബോൾ; ഹോങ്കോങ് അഫ്ഗാനിസ്താനെ തോൽപ്പിച്ചു

ഇന്ത്യയുടെ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഹോങ്കോങ്ങ് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചു. മത്സരത്തിൽ ഹോങ്കോങ് 2-1ന് വിജയിച്ചു. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ

Read More
Latestകേരളം

‘ഈ മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്നിടത്തോളം കേസ് തെളിയിക്കപ്പെടില്ല’

കൊയിലാണ്ടി: സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ സ്വർണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് സർക്കാർ നീക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിലെ മുഖ്യപ്രതിയായ

Read More
Latestകേരളം

സ്വപ്നയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതിയിൽ ആശങ്കാകുലരായവരുടെ ഗൂഡാലോചനയാണ് ഈ ഹീനകൃത്യത്തിന്

Read More
Latestകേരളം

സ്വപ്നയുടെ വെളിപ്പെടുത്തൽ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്: ടോം വടക്കൻ

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ബി.ജെ.പി വക്താവ് ടോം വടക്കൻ . മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും കേസ് കേന്ദ്രത്തിന്റെ

Read More