Author: KANNUR VISION CHANNEL

Latestദേശീയം

മാസ്ക് ധരിക്കാത്ത വിമാന യാത്രക്കാർക്കെതിരെ ഇനി നടപടി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് -19 കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ വിമാന യാത്രക്കാർക്കായി ഡയറക്ടര്‍ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മാസ്ക് ധരിക്കാതെയും

Read More
Latestകേരളം

തൊഴിലാളികൾക്ക് ശമ്പളം നല്‍കാതെ മേലധികാരികള്‍ക്ക് ശമ്പളം കൊടുക്കണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെയുള്ള തൊഴിലാളികളുടെ ശമ്പളം അടിയന്തരമായി നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇവർക്ക് ശമ്പളം നൽകാതെ സൂപ്പർവൈസറി

Read More
Latestകേരളം

ഇടുക്കിയില്‍ 10ന് എല്‍ഡിഎഫിന്‍റെയും 16ന് യുഡിഎഫിന്‍റെയും ഹര്‍ത്താല്‍

തൊടുപുഴ: പരിസ്ഥിതിലോല മേഖല വിഷയത്തിൽ ഇടുക്കി ജില്ലയിൽ ജൂൺ 10ന് എൽഡിഎഫും 16ന് യു.ഡി.എഫും ഹർത്താൽ പ്രഖ്യാപിച്ചു. ബഫർ സോൺ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ.

Read More
Latestആരോഗ്യംദേശീയം

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ 41% വർധനവ്

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് കേസുകളിൽ 41% വർദ്ധനവുണ്ടായി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്. കഴിഞ്ഞ

Read More
Latestലോകം

യുഎസ്സില്‍ ഭീകരാക്രമണ ഭീഷണി വർധിക്കുന്നു

വാഷിങ്ടണ്‍ ഡിസി: അമേരിക്കയിൽ ഭീകരാക്രമണ ഭീഷണി വർധിച്ചതായി ഡിപ്പാർട്ട്മെൻറ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി. ഗർഭച്ഛിദ്ര നിയമം ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യവ്യാപകമായി നിരോധിക്കപ്പെടുമെന്നുമുള്ള ആശങ്കകൾക്കിടെയാണ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ

Read More
Latestഗൾഫ്ദേശീയം

ബിജെപി പ്രസ്താവന മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത് മസ്‌കത്തിലെ ഇന്ത്യന്‍ എംബസി

മസ്‌കത്ത്: പ്രവാചകനെതിരെ ബിജെപി വക്താക്കൾ നടത്തിയ പരാമർശത്തിൽ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പുറത്തിറക്കിയ പ്രസ്താവന മസ്‌കത്തിലെ ഇന്ത്യന്‍ എംബസി വഴി വിതരണം ചെയ്ത

Read More
Latestലോകം

‘ലഡാക്കിലെ നിർമാണ പ്രവർത്തനങ്ങള്‍ മുന്നറിയിപ്പ്’; ചൈനയ്ക്കെതിരെ അമേരിക്ക

ന്യൂഡൽഹി: ലഡാക്കിന് സമീപം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് ഉന്നത യുഎസ് സൈനിക ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. ലഡാക്കിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കണ്ണുതുറപ്പിക്കുന്നതും മുന്നറിയിപ്പ് നൽകുന്നതുമാണെന്ന്

Read More
Latestദേശീയം

രാജ്യദ്രോഹക്കേസ്; ആയിഷ സുൽത്താനയ്ക്കെതിരായ തുടർനടപടികൾക്ക് സ്റ്റേ

കൊച്ചി: ‘ജൈവായുധ’ പരാമർശത്തിൻറെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംവിധായിക ആയിഷ സുൽത്താനയ്ക്കെതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്

Read More
Latestകേരളം

‘ബസുകള്‍ ക്ലാസ് മുറിയാക്കുന്നത് നിര്‍ത്തി സര്‍വീസ് നേരെയാക്കാന്‍ ശ്രമിക്കൂ’

കൊച്ചി: ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്ന കെഎസ്ആർടിസിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. ജീവനക്കാരുടെ കണ്ണുനീർ ആരെങ്കിലും കാണണമെന്നും ശമ്പളം ലഭിക്കാതെ ജീവനക്കാർക്ക് എങ്ങനെ അതിജീവിക്കാൻ കഴിയുമെന്നും കോടതി

Read More
Latestദേശീയം

ഇന്ത്യയിൽ ജാതി, മത വിവേചനം ഇല്ലെന്ന് ഉപരാഷ്ട്രപതി

ദോഹ: ഇന്ത്യയിൽ ജാതിയുടെയോ മതത്തിൻറെയോ അടിസ്ഥാനത്തിൽ വിവേചനമില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ദോഹയിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്ന കമ്മ്യൂണിറ്റി റിസപ്ഷനിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.

Read More