Author: KANNUR VISION CHANNEL

Latestഗൾഫ്

കീം പരീക്ഷയ്ക്ക് ഗൾഫിൽ കൂടുതൽ കേന്ദ്രങ്ങൾ വേണമെന്ന് വിദ്യാർഥികൾ

അബുദാബി: കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ എൻട്രൻസ് എക്സാമിനേഷന് ഗൾഫിൽ കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ വേണമെന്ന് വിദ്യാർത്ഥികൾ. ഇന്ത്യയ്ക്ക് പുറത്തുള്ള ഏക കേന്ദ്രമായ ദുബായ് ന്യൂ ഇന്ത്യൻ

Read More
Latestകേരളംദേശീയം

പ്രവാചക നിന്ദ; കേന്ദ്ര സർക്കാർ മാപ്പ് പറയണമെന്ന് സമസ്ത

ബിജെപി നേതാക്കൾ നടത്തിയ പ്രവാചക അധിക്ഷേപങ്ങൾക്ക് കേന്ദ്രം മാപ്പ് പറയണമെന്ന് സമസ്ത ആവശ്യപ്പെട്ടു. പ്രവാചകൻറെ മതനിന്ദയും വിദ്വേഷ പ്രചാരണവും അവസാനിപ്പിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന

Read More
Latestകേരളം

സില്‍വര്‍ലൈന് പൂര്‍ണ്ണ അനുമതിതേടി സർക്കാർ; കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: സിൽവർലൈനിന് അനുമതി തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. ചീഫ് സെക്രട്ടറി റെയിൽവേ ബോർഡ് ചെയർമാൻ കത്തയച്ചു. ഡി.പി.ആർ സമർപ്പിച്ച് രണ്ട് വർഷത്തിന് കഴിയുന്ന ഘട്ടത്തിലാണ്

Read More
Latestസ്‌പോര്‍ട്‌സ്‌

കാൾസനെ വീണ്ടും വീഴ്ത്തി വിശ്വനാഥൻ ആനന്ദ്

സ്റ്റാവൻജർ (നോർവേ): ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെതിരെ തന്ത്രങ്ങളുടെ മാസ്റ്റർപീസ് പുറത്തെടുത്ത വിശ്വനാഥൻ ആനന്ദ് നോർവേ ചെസ്സിൽ വിജയിക്കുകയും ലീഡ് നേടുകയും ചെയ്തു. ഇതോടെ ആനന്ദിൻ 10

Read More
Latestകേരളം

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വീണ്ടും വാദം

നടിയെ ആക്രമിച്ച കേസിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് വിചാരണ കോടതിയിൽ തുടരും. പ്രതിഭാഗത്തിൻറെ വാദങ്ങൾ കോടതിയിൽ നടക്കും. കേസിൽ ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിൻറെ

Read More
Latestകേരളം

കേരള വിദ്യാഭ്യാസച്ചട്ടം നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ഏപ്രിലിൽ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ നടപ്പാക്കുന്നത് കേരള ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിൻറെയും

Read More
Latestകേരളം

വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ 10 വരെ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ പ്രവചനം. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം,

Read More
Latestദേശീയം

ആര്‍.എം.എസ് നിര്‍ത്തലാക്കും; തീവണ്ടികളില്‍ തപാല്‍ബോഗികള്‍ ഒഴിവാക്കി

കോഴിക്കോട്: ബ്രിട്ടീഷുകാരുടെ കാലം മുതൽ നിലവിലുള്ള റെയിൽവേ മെയിൽ സർവീസ് കേന്ദ്ര സർക്കാർ അടച്ചുപൂട്ടുകയാണ്. ഇതിൻറെ ഭാഗമായി തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിൻറെ തപാൽ കോച്ചുകൾ നീക്കം ചെയ്തു. മലബാർ,

Read More
Latestകേരളം

യുപിഎസ് പൊട്ടിത്തെറിച്ചു; കാലിക്കറ്റിൽ പിജി പരീക്ഷകൾ മുടങ്ങി

കാലിക്കറ്റ് സർവകലാശാലയിൽ യുപിഎസ് പൊട്ടിത്തെറിച്ച് സെർവർ നിശ്ചലമായതിനെത്തുടർന്ന് ഇന്നലെ നടക്കാനിരുന്ന വിവിധ പിജി പരീക്ഷകൾ മാറ്റിവച്ചു. ചോദ്യക്കടലാസുകൾ ഓൺലൈൻ വഴി പരീക്ഷാഭവനിൽ നിന്ന് അപ്‌ലോഡ് ചെയ്യാനാകാതെ വന്നതോടെയാണ്

Read More