Author: KANNUR VISION CHANNEL

Latestഗൾഫ്

കുവൈറ്റിൽ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈറ്റിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച പുലർച്ചെ രേഖപ്പെടുത്തിയതെന്ന് കുവൈറ്റ് ഫയർഫോഴ്സ് അറിയിച്ചു. രാജ്യത്തെവിടെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും

Read More
Latestലോകം

‘യുക്രൈനിൽ നിന്ന് ധാന്യം കയറ്റുമതി ചെയ്യാം’; പുട്ടിൻ

മോസ്കോ: മോസ്കോ: ഉക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ആഗോള ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കെ യുക്രൈനിൽ നിന്ന് ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ തനിക്ക് പ്രശ്നമില്ലെന്ന് റഷ്യൻ പ്രസിഡൻറ്

Read More
Latestകേരളം

വിദ്വേഷപ്രസംഗ കേസില്‍ പി.സി ജോര്‍ജിന് വീണ്ടും നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം

കോട്ടയം: തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജിന് വീണ്ടും നോട്ടീസ്. അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർക്ക് മുന്നിൽ ജൂൺ ആറിന് രാവിലെ 11 മണിക്ക്

Read More
Latestകേരളം

വിജയം പഠിക്കാൻ കോൺഗ്രസ്; തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പൊളിച്ചെഴുതും

കൊച്ചി: കൊച്ചി: തൃക്കാക്കരയിലെ വിജയം പഠിക്കാൻ കോൺഗ്രസ് തീരുമാനം. വിജയത്തിലേക്കുള്ള വഴി പാർട്ടിയിൽ ചർച്ച ചെയ്യുകയും തിരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ മാറ്റിയെഴുതുകയും ചെയ്യും. അതേസമയം തൃക്കാക്കരയിലെ വിജയം സംസ്ഥാന

Read More
Latestദേശീയം

ജമ്മുവിൽ ഏറ്റുമുട്ടൽ; ഹിസ്ബുൾ സീനിയർ കമാൻഡറെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന ഹിസ്ബുൾ കമാൻഡറെ സുരക്ഷാ സേന വധിച്ചു. ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഏറ്റുമുട്ടലിൽ

Read More
Latestസ്‌പോര്‍ട്‌സ്‌

ചാമ്പ്യൻസ് ലീഗ് ഫൈനലിലെ മോശം സംഭവങ്ങൾ; മാപ്പ് പറഞ്ഞു യുഫേഫ

ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ പാരീസിലെ സ്റ്റേഡിയത്തിന് പിന്നിൽ നേരിട്ട മോശം അനുഭവത്തിൽ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ (യുഫേഫ) ആരാധകരോട് ക്ഷമ ചോദിച്ചു. ഫൈനൽ ആരംഭിക്കുന്നതിന് മുമ്പ് കണ്ണീർ

Read More
Covid-19Latestകേരളം

കോവിഡ് വ്യാപനം; കേരളത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിവാര കോവിഡ് രോഗികളുടെ എണ്ണം 4139ൽ നിന്ന് 6556 ആയി ഉയർന്നതോടെ കൂടുതൽ ജാഗ്രത പുലർത്താൻ കേന്ദ്രം ജനങ്ങളോട് ആവശ്യപ്പെട്ടു. എറണാകുളം, തിരുവനന്തപുരം, കോട്ടയം,

Read More
Latestകേരളം

കാലവർഷമെത്തിയിട്ട് ഒരാഴ്ച; മഴയിൽ 34% കുറവ്

തിരുവനന്തപുരം: തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയിട്ട് ഒരാഴ്ചയായെങ്കിലും മഴ ശക്തമാകുന്നില്ല. മഴയിൽ 34 ശതമാനത്തിൻറെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് ഏറ്റവും കുറവ്

Read More
Latestദേശീയം

‘ആത്മനിര്‍ഭര്‍ ഭാരതിന് വേണ്ടി എന്ത് നടപടിയും സ്വീകരിക്കാന്‍ തയ്യാര്‍’

ലഖ്‌നൗ: രാജ്യത്തിൻറെ വളർച്ചയെ യുപി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുപിയുടെ വികസനത്തിനും ആത്മനിർഭർ ഭാരതത്തിനുമുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്താൻ തയ്യാറാണെന്ന് രാജ്യത്തെ പ്രമുഖ

Read More
Latestപോസിറ്റീവ് സ്റ്റോറി

മുപ്പത്തിയാറാം വയസ്സിൽ എവറസ്റ്റോളം നടന്നെത്തി സുഹ്റ

ഉയരങ്ങൾ സ്വപ്നം കണ്ടിരിക്കാനുള്ളതല്ല, നടന്നുകയറി കീഴടക്കാനുള്ളതാണ്’ ഐടി പ്രഫഷനലായ, മഞ്ചേരിക്കാരി സുഹ്‌റ സിറാജിൻ്റെ വാക്കുകളിൽ നടന്നുനടന്നു കീഴടക്കിയ ഒരു സ്വപ്നത്തിൻ്റെ മധുരമുണ്ട്. മുപ്പത്തിയാറാം വയസ്സിൽ എവറസ്റ്റിന്റെ ബേസ്

Read More