Author: KANNUR VISION CHANNEL

Latestകേരളംദേശീയം

മന്ത്രിക്കെതിരായ കോടതിയലക്ഷ്യ നടപടി; അനുമതി നൽകണമെന്ന ആവശ്യം നിഷേധിച്ച് അറ്റോര്‍ണി ജനറൽ 

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കൊപ്പമാണ് സുപ്രീം കോടതി നിലകൊള്ളുന്നതെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി നൽകണമെന്ന ആവശ്യം

Read More
Latestകേരളംദേശീയം

ഏകവ്യക്തി നിയമം; ജാഗ്രതക്കുറവുണ്ടായെന്ന് ലീഗ് എം പി, തള്ളി കോൺഗ്രസ്

ന്യൂഡല്‍ഹി: ഏക വ്യക്തി നിയമത്തെക്കുറിച്ചുള്ള നിലപാടിനെച്ചൊല്ലി കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ തർക്കം. പാർലമെന്‍റിൽ കോൺഗ്രസിന് ജാഗ്രതക്കുറവുണ്ടായി എന്ന ലീഗ് എം പി, പി വി അബ്ദുൾ

Read More
Latestസ്‌പോര്‍ട്‌സ്‌

ഏകദിന സെഞ്ചുറിയുമായി കോഹ്ലി; നേട്ടം 3 വർഷത്തിന് ശേഷം, സെഞ്ചുറികളുടെ പട്ടികയിൽ രണ്ടാമൻ

ചിറ്റഗോങ്: വിരാട് കോഹ്ലിയുടെ മൂന്ന് വർഷത്തെ ഏകദിന സെഞ്ചുറി വരൾച്ചയ്ക്ക് വിരാമം. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലാണ് കോഹ്ലി തന്‍റെ 72-ാം സെഞ്ചുറി നേടിയത്. ഇതോടെ ഏറ്റവും കൂടുതൽ

Read More
Latestവാണിജ്യം

150 ബോയിംഗ് 737 മാക്‌സ് ജെറ്റ് വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ

ന്യൂ ഡൽഹി: 150 ബോയിംഗ് 737 മാക്സ് ജെറ്റുകൾക്കായി ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ബോയിംഗ് കമ്പനിയുമായി കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ്. 300 നാരോബോഡിയും 70

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പി.ടി ഉഷ; പദവിയിലെത്തുന്ന ആദ്യ വനിത

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് ആയി പി.ടി.ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി ഉഷ. മുൻ

Read More
Latestകേരളം

കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല: എം വി ഗോവിന്ദൻ

കൊച്ചി: കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. കേരളത്തിലെ ഇടതുമുന്നണി ഒരു രാഷ്ട്രീയ സഖ്യമാണ്. ഏതെങ്കിലും പ്രസ്താവനയിലോ സാഹചര്യത്തിലോ വരുന്ന മുന്നണിയല്ല ഇത്. ആ

Read More
Latestടെക്‌നോളജിദേശീയം

രാജ്യത്ത് 5ജിയുമായി ബിഎസ്എന്‍എല്ലും; 5 മുതൽ 7 മാസത്തിനുള്ളിലെന്ന് കേന്ദ്രമന്ത്രി

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും 5 ജി സേവനങ്ങൾ നൽകി തുടങ്ങി. ഇനി വരുന്ന മാസങ്ങളിൽ ബിഎസ്എൻഎലും 5ജി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More
Latestദേശീയംവാണിജ്യം

രാജ്യത്തെ ഗോതമ്പ് കൃഷിയിൽ ഉണർവ്; വർദ്ധനവ് 25 ശതമാനം

ന്യൂഡൽഹി: രാജ്യത്ത് ഗോതമ്പ് കൃഷിയിൽ വർദ്ധനവ്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസംബർ 9ന് അവസാനിച്ച ആഴ്ചയിൽ ഗോതമ്പ് കൃഷി വിസ്തൃതിയിൽ 25 ശതമാനം വർദ്ധനവുണ്ടായി.

Read More
Latestകേരളം

ശബരിമലയിൽ തിരക്ക് കൂടുന്നു; വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം, പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞു

പത്തനംതിട്ട: അവധി ദിവസങ്ങൾ എത്തിയതോടെ ശബരിമലയിൽ ഭക്തരുടെ എണ്ണം വർധിച്ചു. നിലയ്ക്കലിൽ ആയിരക്കണക്കിന് തീർത്ഥാടകരാണ് മലകയറാൻ എത്തുന്നത്. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ട് നിറയെ വാഹനങ്ങളാണ്. ഇതേതുടർന്ന് ഇലവുങ്കലിൽ

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

പ്രശസ്ത മാധ്യമപ്രവർത്തകൻ ഗ്രാന്റ് വാള്‍ ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

ദോഹ: പ്രശസ്ത അമേരിക്കൻ സ്പോർട്സ് ജേർണലിസ്റ്റ് ഗ്രാന്‍റ് വാൾ(48) ഖത്തറിൽ ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. അർജന്‍റീന-നെതർലാൻഡ്സ് മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഗ്രാന്റ് വാള്‍ കുഴഞ്ഞു

Read More