ടി20 പരമ്പര; ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യമത്സരം നാളെ
കാന്‍ബറ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് നാളെ കാന്‍ബറയില്‍ തുടക്കമാവും. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടി20യ്ക്ക് കാന്‍ബറയാണ് വേദിയാകുന്നത്. ഏകദിന പരമ്പരയില്‍ നിന്നേറ്റ തോല്‍വി ഇന്ത്യക്ക് ആഘാതമായിരുന്നു.
Read More