Author: KANNUR VISION CHANNEL

Latestസ്‌പോര്‍ട്‌സ്‌

ബെല്‍ജിയൻ സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്‍ബോളിൽ നിന്ന് വിരമിച്ചു

ബ്രസല്‍സ്: ഖത്തറിൽ നടന്ന ലോകകപ്പിൽ ബെൽജിയം പ്രീക്വാർട്ടറിൽ പുറത്തായതിന് പിന്നാലെ ഈഡൻ ഹസാർഡ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഹസാർഡ്

Read More
Latestദേശീയം

ബിജെപിയെ വീഴ്ത്തിയതിനു പിന്നാലെ മോദിയുടെയും കേന്ദ്രത്തിന്റെയും അനുഗ്രഹം വേണമെന്ന് കേജ്‌രിവാൾ

ന്യൂഡൽഹി: ബിജെപിയുടെ 15 വർഷത്തെ ഭരണത്തിന് വിരാമമിട്ട് ആം ആദ്മി പാർട്ടി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പിടിച്ചെടുത്തതിന് പിന്നാലെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര

Read More
Latestദേശീയം

രാജ്യത്ത് ഉഷ്ണതരംഗങ്ങളുടെ ദൈര്‍ഘ്യവും തീവ്രതയും വര്‍ധിച്ചേക്കുമെന്ന് പഠനങ്ങൾ

ഡൽഹി: ലോകബാങ്കിന്‍റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഉഷ്ണതരംഗ സംഭവങ്ങൾ മനുഷ്യരാശിക്ക് താങ്ങാവുന്നതിലും വലിയ തോതിൽ സംഭവിക്കാൻ സാധ്യത. ‘ക്ലൈമറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യുണിറ്റീസ് ഇന്‍ ഇന്ത്യാസ് കൂളിങ് സെക്ടര്‍’

Read More
Latestടെക്‌നോളജി

നിരീക്ഷണ ക്യാമറകളിൽ നിന്ന് രക്ഷപെടാൻ ‘ഇന്‍വിസ് ഡിഫെന്‍സ് കോട്ടുമായി’ ചൈനീസ് വിദ്യാര്‍ത്ഥികള്‍

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കാനുള്ള സംവിധാനവുമായി ചൈനീസ് വിദ്യാർത്ഥികൾ. പ്രത്യേകം രൂപകൽപ്പന ചെയ്ത കോട്ടിലൂടെ നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കാൻ കഴിയും. ശരീരോഷ്മാവ് അനുസരിച്ച് ആളുകളെ

Read More
Latestകേരളം

ഗവർണറെ പൂട്ടാൻ ദേശീയതലത്തിൽ പ്രചാരണ നടപടികളുമായി സിപിഎം

തിരുവനന്തപുരം: ദേശീയ തലത്തിലും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ പ്രചാരണത്തിന് ഒരുങ്ങുകയാണ് സിപിഎം. ഗവർണറുടെ നടപടികളെ തുറന്നുകാട്ടുന്നതിന്‍റെ ഭാഗമായി ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാർ

Read More
Latestആരോഗ്യംകേരളം

ഹീമോഫീലിയ രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്ന് കിട്ടാനില്ല; ഒരു വര്‍ഷത്തിനിടെ 10 മരണം

കൊച്ചി: മരുന്ന് കൃത്യസമയത്ത് കുത്തിവയ്ക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പത്ത് ഹീമോഫീലിയ രോഗികൾ മരിച്ചു. ഹീമോഫീലിയ രോഗികൾക്കായി ഹോം തെറാപ്പി സംവിധാനം ആരംഭിക്കുമെന്ന് കഴിഞ്ഞ ഹീമോഫീലിയ

Read More
Latestകേരളം

ചാൻസലർ ബിൽ; നിയമസഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വാദപ്രതിവാദം

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലിൻമേൽ സംസ്ഥാന നിയമസഭയിൽ ശക്തമായ വാദപ്രതിവാദം. ഗവർണർക്ക് പകരം നിർദേശിക്കുന്ന ബദലിനെയാണ് വിമർശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി

Read More
Latestകേരളം

കെസിബിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ്

കൊച്ചി: മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കെസിബിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്‍റായി ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെയും തിരഞ്ഞെടുത്തു.

Read More
Latestഗൾഫ്ലോകം

ചൈനീസ് പ്രസിഡൻറ് ഷി ജിൻപിംഗ് ഇന്ന് സൗദി സന്ദർശിക്കും

റിയാദ്: മൂന്ന് ദിവസത്തെ സൗദി സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ബുധനാഴ്ച റിയാദിലെത്തുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദർശന വേളയിൽ ചൈന-ഗൾഫ്,

Read More
Latestകേരളം

ലക്ഷദ്വീപ് കപ്പലുകൾക്ക് ടിക്കറ്റ് കിട്ടുന്നില്ല; അധിക വിലയ്ക്ക് കരിഞ്ചന്തയിൽ സുലഭം

കോഴിക്കോട്: ലക്ഷദ്വീപ് യാത്രയ്ക്ക് കപ്പലുകളിൽ ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതി. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ മാത്രമേ 10 ശതമാനം മാത്രമുള്ള ഓൺലൈൻ ടിക്കറ്റുകൾ ലഭിക്കൂ. കൗണ്ടറിൽ ടിക്കറ്റ് ലഭിക്കുന്നത്

Read More