Author: KANNUR VISION CHANNEL

Latestകേരളം

പ്രവര്‍ത്തകര്‍ക്കിടയില്‍ കലാപത്തിന് ശ്രമം; സമസ്തയുടെ പരാതിയിൽ ഹക്കീം ഫൈസിക്കെതിരെ കേസ് 

കോഴിക്കോട്: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസിക്കെതിരെ കേസ്. സോഷ്യൽ മീഡിയയിലൂടെ സമസ്ത പ്രവർത്തകർക്കിടയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സമസ്ത നൽകിയ പരാതിയിലാണ്

Read More
Latestആരോഗ്യംലോകം

കൊറോണ മനുഷ്യ നിർമ്മിതം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തൽ

ന്യൂ ഡൽഹി: കൊവിഡിന് കാരണമായ കൊറോണ വൈറസ് മനുഷ്യ നിർമ്മിതമെന്ന് വുഹാനിലെ ലാബിൽ ജോലി ചെയ്തിരുന്ന ശാസ്ത്രജ്ഞൻ്റെ വെളിപ്പെടുത്തൽ. ലാബിൽ നിന്ന് വൈറസ് ചോരുകയായിരുന്നെന്ന് അമേരിക്കൻ ശാസ്ത്രജ്ഞനായ

Read More
Latestദേശീയം

ലഖിംപൂർ ഖേരി കേസ്; ആശിഷ് വിചാരണ നേരിടണം, കോടതി അപ്പീൽ തളളി

ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വിചാരണ നേരിടും. ആശിഷിന്‍റെ

Read More
Latestആരോഗ്യംലോകം

കോവി‍ഡിന്റെ അടിയന്തരഘട്ടം അവസാനിക്കാറായെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: ചൈനയും ബ്രിട്ടനും ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും കൊവിഡ് നിരക്ക് ഇപ്പോഴും ഉയരുകയാണ്. എന്നാൽ കൊവിഡിന്‍റെ അടിയന്തരഘട്ടം അവസാനിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇപ്പോൾ വ്യക്തമാക്കി.

Read More
Latestകേരളം

വിവിധ മേഖലകളില്‍ ഫിൻലൻഡുമായി കൈകോർക്കാൻ കേരളം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ട്ടപ്പ് മേഖലകളിൽ കേരളവുമായി സഹകരിക്കാൻ മുൻകൈയെടുക്കണമെന്ന് ഫിൻലാൻഡിലെ ഇന്ത്യൻ അംബാസഡർ രവീഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ

Read More
Latestദേശീയം

ജെഡിയു അധ്യക്ഷനായി ലലൻ സിംഗ് തുടരും; കാലാവധി 3 വർഷം

പട്ന: ജനതാദൾ (യു) ദേശീയ പ്രസിഡന്‍റായി ലലൻ സിംഗ് തുടരും. ലലൻ സിംഗ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ലലൻ സിംഗ് മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്ന്

Read More
Latestലോകം

സെമേറു അഗ്നിപര്‍വ്വതം സജീവമായി; കിഴക്കന്‍ ജാവയില്‍ നിന്ന് 2,000ത്തോളം പേരെ മാറ്റി

ജാവ: ഇന്തോനേഷ്യയിലെ സെമേറു അഗ്നിപർവ്വതം സജീവമായതിനെ തുടർന്ന് കിഴക്കൻ ജാവയിൽ നിന്ന് 2,000 ലധികം ആളുകളെ ഒഴിപ്പിച്ചു. അഗ്നിപർവ്വതം പുറന്തള്ളുന്ന പുകയിൽ നിന്ന് സംരക്ഷണത്തിനായി 20,000 മാസ്കുകൾ

Read More
Latestകേരളം

കെഎസ്ആർടിസി സിറ്റി സര്‍ക്കുലറിന് കൂടുതല്‍ ഇലക്ട്രിക് ബസുകൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ സർവീസിനായി കൂടുതൽ ഇലക്ട്രിക് ബസുകൾ ഏർപ്പെടുത്തും. ഡിസംബർ, ജനുവരി മാസങ്ങളിൽ 10 ബസുകൾ കൂടി സർവീസ് ആരംഭിക്കും. ഇതോടെ സിറ്റി സർക്കുലർ

Read More
Latestദേശീയം

ലാലു പ്രസാദ് യാദവിൻ്റെ ശസ്ത്രക്രിയ വിജയകരം; നേതാവിനായി പൂജകൾ നടത്തി പ്രവർത്തകർ

പട്ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. സിംഗപ്പൂരിലെ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ലാലുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ലാലുവിന്‍റെ മകൾ

Read More
Latestടെക്‌നോളജിദേശീയം

രാജ്യത്ത് ഡിജിറ്റൽ അസമത്വം കൂടുന്നു; മൊബൈൽ ഉള്ള സ്ത്രീകൾ പുരുഷന്മാരെക്കാൾ വളരെ കുറവ്

ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റൽ മേഖലയിൽ അസമത്വം വർദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട്. ഓക്സ്ഫാം ഇന്ത്യയുടെ ‘ഇന്ത്യ ഇൻഇക്വാലിറ്റി റിപ്പോർട്ട് 2022: ഡിജിറ്റൽ ഡിവൈഡ്’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.

Read More