Author: KANNUR VISION CHANNEL

Latestദേശീയം

ബഫര്‍ സോണ്‍ പദ്ധതി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത പാർക്കുകൾക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ‍ നിർബന്ധമാക്കിയ വിധി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

Read More
Latestവാണിജ്യം

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില്‍പ്പന ഉയര്‍ന്നു; 11.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

നവംബറിൽ ഇന്ത്യയിലെ പെട്രോൾ വിൽപ്പന 11.7 ശതമാനം ഉയർന്ന് 2.66 ദശലക്ഷം ടണ്ണായി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 2.38 ദശലക്ഷം ടണ്ണായിരുന്നു. ഉത്സവ സീസണിൽ

Read More
Latestലോകം

സീറോ കൊവിഡ് നയത്തില്‍ അയവുവരുത്താന്‍ തീരുമാനവുമായി ചൈന

ബീജിങ്: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനീസ് സർക്കാർ നടപ്പാക്കിയ സീറോ കോവിഡ് നയത്തിൽ ഇളവ് വരുത്തുന്നു. ലോക്ക്ഡൗൺ കർശനമാക്കിയതിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയതോടെയാണ് ചൈനീസ് കമ്യൂണിസ്റ്റ് സർക്കാർ

Read More
Latestടെക്‌നോളജിദേശീയം

ഇന്ത്യയിലെ ഗവേഷണവിഭാഗം ശക്തമാക്കാന്‍ സാംസങ്; 1000 പേരെ നിയമിക്കും

മുംബൈ: കൊറിയൻ കമ്പനിയായ സാംസങ് ഇന്ത്യയിൽ ഗവേഷണ വിഭാഗം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഐഐടികളിൽ നിന്നും പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും 1,000 പേരെ കമ്പനി

Read More
Latestകേരളം

പി.ജയരാജന് പുതിയ കാർ; 35 ലക്ഷം അനുവദിച്ച് ഖാദി ബോർഡ്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജന് കാർ വാങ്ങാൻ തുക അനുവദിച്ചു. 32,11,792 രൂപ വിലയുള്ള ഇന്നോവ ക്രിസ്റ്റ കാറാണ്

Read More
Latestദേശീയം

തനിക്കെതിരെ മോശം വാക്കുകൾ ഉയർത്തുവാൻ കോൺഗ്രസുകാർക്കിടയിൽ മത്സരം; മോദി

അഹമ്മദാബാദ്: തനിക്കെതിരെ ഏറ്റവും മോശം വാക്കുകൾ ആര് ഉപയോഗിക്കുമെന്ന കാര്യത്തിൽ കോൺഗ്രസുകാർക്കിടയിൽ മത്സരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധുസൂദനൻ മിസ്ത്രിയെ പരാമർശിച്ച മോദി, ഖർഗെയ്ക്കു മുൻപ് മറ്റൊരു

Read More
Latestവാണിജ്യം

വിൽപന കണക്കുകളിൽ വൻ കുതിച്ചു ചാട്ടവുമായി സ്കോഡ ഇന്ത്യ

ഈ നവംബറിൽ കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് 102 ശതമാനം വളർച്ച കൈവരിച്ച് സ്കോഡ ഇന്ത്യ. ഈ വർഷം നവംബറിൽ 4,433 കാറുകളാണ് സ്കോഡ ഇന്ത്യ വിറ്റഴിച്ചത്.

Read More
Latestവാണിജ്യം

ഇന്ത്യ പണപ്പെരുപ്പം നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ഡൽഹി: റഷ്യ-യുക്രൈൻ യുദ്ധം, കോവിഡ്-19ൽ നിന്ന് കരകയറുന്ന സമ്പദ് വ്യവസ്ഥ, സങ്കീർണ്ണമായ വിതരണ തടസ്സങ്ങൾ, ഉയർന്ന പണപ്പെരുപ്പം തുടങ്ങിയ വിവധ പ്രശ്നങ്ങളെയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത്. ഇന്ത്യയുൾപ്പെടെ

Read More
Latestവാണിജ്യം

ഹരിത ബിസിനസിൽ ചുവട് വയ്ക്കാനൊരുങ്ങി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ബദൽ ഊർജ്ജ ബിസിനസുകൾക്കായി പുതിയ കമ്പനി രൂപീകരിക്കാൻ ഒരുങ്ങുകയാണ്. നിലവിലുള്ള ബിസിനസിന് പുറമേ,

Read More
Latestകേരളം

ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വിസി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും കണ്ണൂരിലെ മലബാർ എഡ്യൂക്കേഷണൽ ആൻഡ്

Read More