Author: KANNUR VISION CHANNEL

Latestസ്‌പോര്‍ട്‌സ്‌

ലോകകപ്പിൽ മഴ ഇടപെട്ടു; ന്യൂസീലാൻഡ് – അഫ്ഗാനിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

മെൽബണ്‍: ഇന്ന് നടക്കേണ്ടിയിരുന്ന ന്യൂസിലാൻഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പ് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് ടോസ് പോലും ഇടാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്.

Read More
Latestകേരളം

ധനമന്ത്രിയെ നീക്കണമെന്ന ഗവർണറുടെ കത്തിൽ പ്രതികരണവുമായി കാനം

തിരുവനന്തപുരം: ഗവർണർക്ക് അധികാരമുണ്ടെങ്കിൽ ധനമന്ത്രി കെ എൻ ബാലഗോപാലിനെ പുറത്താക്കട്ടെയെന്നും അപ്പോള്‍ കാണാമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ധനമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട്

Read More
Latestആരോഗ്യംലോകം

മൂത്രാശയ അണുബാധ ചികിത്സിക്കുന്നതിന് ഗവേഷകർ പുതിയ മരുന്ന് കണ്ടെത്തി

സങ്കീർണമായ മൂത്രാശയ അണുബാധകൾ ചികിത്സിക്കാൻ ഫലപ്രദമായ പുതിയ മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകർ. പുതിയതും പഴയതുമായ ചികിത്സകളെ താരതമ്യം ചെയ്ത് റട്ജേഴ്സ് വിദഗ്ദ്ധൻ നടത്തിയ ഒരു അന്താരാഷ്ട്ര പഠനമനുസരിച്ച്,

Read More
Latestടെക്‌നോളജിദേശീയം

വാട്ട്സ്ആപ്പ് സേവനം തടസപ്പെട്ടതിൽ മെറ്റയോട് വിശദീകരണം തേടി കേന്ദ്രം

ന്യൂഡൽഹി: വാട്ട്സ്ആപ്പ് കഴിഞ്ഞ ദിവസം ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും ഏകദേശം രണ്ട് മണിക്കൂറോളം പ്രവർത്തനരഹിതമായി. മെറ്റയുടെ ഉടമസ്ഥതയിലുള്ള സാമൂഹ്യമാധ്യമമാണ് വാട്ട്സ്ആപ്പ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രശ്നം

Read More
Latestകേരളം

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുമായി തെളിവെടുപ്പ് തുടരുന്നു; ലൈംഗിക ശേഷി പരിശോധിച്ചു

തിരുവനന്തപുരം: പീഡന പരാതി ആരോപിക്കപ്പെട്ട പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കി. തെളിവെടുപ്പിന്‍റെ ഭാഗമായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചാണ് പരിശോധന നടത്തിയത്. പരിശോധനക്ക്

Read More
Latestദേശീയം

കോയമ്പത്തൂർ സ്ഫോടനം; സുരക്ഷ വർദ്ധിപ്പിക്കാൻ അടിയന്തിര നടപടികളുമായി സ്റ്റാലിൻ

ചെന്നൈ : കോയമ്പത്തൂർ കാർ സ്ഫോടനക്കേസ് എൻ.ഐ.എയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ചെന്നൈയിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.

Read More
Latestകേരളം

നടപടി ആവശ്യമുണ്ടെന്ന് കരുതുന്നില്ല; മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ മറുപടി പുറത്ത്

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി പുറത്ത്. ഗവർണറുടെ ‘പ്ലഷർ’ അവസാനിപ്പിക്കുന്നതിന്

Read More
Latestദേശീയം

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഇരട്ട എഞ്ചിന്‍ ഫൈറ്റർ ജെറ്റ് 2028ൽ പുറത്തിറങ്ങും

ന്യൂഡല്‍ഹി: ഇരട്ട എഞ്ചിൻ ഡെക്ക് അധിഷ്ഠിത ഫൈറ്ററിന്‍റെ (ടിഇഡിബിഎഫ്) ആദ്യ ഡിസൈൻ അടുത്ത വർഷം മാർച്ചോടെ പൂർത്തിയാകുമെന്നും 2028 ഓടെ ആദ്യ മോഡൽ പുറത്തിറക്കാൻ കഴിയുമെന്നും സീനിയർ

Read More
Latestലോകം

തലപ്പാവിനായി വർഷം തോറും കൊല്ലുന്നത് നൂറോളം കരടികളെ; പ്രതിഷേധം ശക്തം

ലണ്ടൻ: ബ്രിട്ടീഷ് കൊട്ടാരത്തിലെ കാവൽക്കാരുടെ ഔദ്യോഗിക വസ്ത്രധാരണം വളരെ പ്രശസ്തമാണ്. അതിൽ തന്നെ നീണ്ട കറുത്ത തലപ്പാവുകൾ വേറിട്ടുനിൽക്കുന്നു. ബെയർസ്കിൻ എന്നറിയപ്പെടുന്ന ഈ തലപ്പാവുകൾ ഇപ്പോഴും കരടികളുടെ

Read More
Latestദേശീയം

സാറ്റലൈറ്റ് ഫോൺ കൈവശം വെച്ചതിന് അരാംകോയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉത്തരാഖണ്ഡിൽ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. സാറ്റലൈറ്റ് ഫോൺ കസ്റ്റഡിയിൽ വച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഒരാഴ്ചയ്ക്ക്

Read More