മന്ത്രി യുവതിയുടെ മുഖത്തടിച്ച സംഭവം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്
ബെംഗളൂരു: പട്ടയം വിതരണം ചെയ്യാനുള്ള പരിപാടിക്കിടെ കർണാടക മന്ത്രി യുവതിയുടെ മുഖത്തടിച്ച സംഭവത്തിൽ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. മന്ത്രിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല ആവശ്യപ്പെട്ടു.
Read More