ചരിത്രത്തെ വെട്ടിമാറ്റാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ചരിത്രം മായ്ച്ചുകളയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യസമര സേനാനികളെ മറക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്. സ്വാതന്ത്ര്യസമരത്തിലെ രാജ്യദ്രോഹികളെ മഹാൻമാരായി ചിത്രീകരിക്കുന്നു. വിദ്വേഷം പ്രചരിപ്പിക്കാൻ
Read More