Author: KANNUR VISION CHANNEL

Latestകേരളംദേശീയം

സംസ്ഥാന സർക്കാരുകൾ ചാനൽ നടത്തരുതെന്ന് നിർദ്ദേശം

ന്യൂഡല്‍ഹി: ഇനി മുതൽ നേരിട്ട് പ്രക്ഷേപണ ചാനൽ നടത്തരുതെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

Read More
Latestടെക്‌നോളജിദേശീയം

2023 ഓഗസ്റ്റ് മുതല്‍ ബിഎസ്എന്‍എല്‍ 5ജി ആരംഭിച്ചേക്കും

ന്യൂഡൽഹി: രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും ഇതിനകം രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിച്ചു. 2024 ഓടെ രാജ്യത്തുടനീളം 5 ജി

Read More
Latestകേരളം

എല്ലാ ടൂറിസ്റ്റ് ബസുകളും ഉടനടി നിറം മാറ്റണം, ഇളവ് പിൻവിച്ച് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിൽ ഏകീകൃത കളർ കോഡ് നടപ്പാക്കുന്നതിൽ ഇളവ് വരുത്തിക്കൊണ്ടുള്ള ഉത്തരവിൽ മോട്ടോർ വാഹന വകുപ്പ് ഭേദഗതി വരുത്തി. എല്ലാ ടൂറിസ്റ്റ് ബസുകളും കളർ കോഡ്

Read More
Latestലോകം

ചൈനയിൽ പാർട്ടി കോൺഗ്രസിനിടെ മുൻ പ്രസിഡന്റിനെ ഭടന്മാർ പിടിച്ചു പുറത്താക്കി

ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന്‍റെ അവസാന ദിവസം നാടകീയ രംഗങ്ങൾ. മുൻ പ്രസിഡന്‍റ് ഹു ജിന്‍റാവോയെ സമാപന സമ്മേളന വേദിയിൽ നിന്ന് പുറത്താക്കി. നിലവിലെ പ്രസിഡന്‍റിന്‍റെ

Read More
Latestദേശീയം

ദീപാവലി; ഗുജറാത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഒരാഴ്ച പിഴയില്ല

അഹമ്മദാബാദ്: ദീപാവലി പ്രമാണിച്ച് ഗുജറാത്തിൽ ഏഴു ദിവസത്തേക്ക് ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കില്ല. സംസ്ഥാന ആഭ്യന്തരമന്ത്രി ഹർഷ് സംഘവിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ 27

Read More
Latestകേരളം

വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിന്; പ്രതി കുറ്റം സമ്മതിച്ചതായി സൂചന

കണ്ണൂർ: പാനൂരിൽ 23കാരിയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചതായി സൂചന. കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശി ശ്യാംജിത്ത് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. പാനൂർ വള്ളിയായിൽ

Read More
Latestകേരളംദേശീയം

അരുണാചലിൽ കൊല്ലപ്പെട്ട മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കാസർകോട്: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് മരിച്ച മലയാളി സൈനികൻ അശ്വിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് തൃക്കരിപ്പൂർ എം.എൽ.എ

Read More
Latestകേരളം

എൽദോസ് കുന്നപ്പിള്ളിക്കൊപ്പം പിഎ, ഡ്രൈവർ എന്നിവരെയും ചോദ്യംചെയ്യുന്നു

തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. എം.എൽ.എയ്ക്കൊപ്പം പ്രൈവറ്റ് അസിസ്റ്റന്‍റിനെയും ഡ്രൈവറെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് കൊണ്ടുപോയി അന്വേഷണ സംഘം ചോദ്യം

Read More
Latestലോകംവാണിജ്യം

ജീവനക്കാർക്ക് മൂൺലൈറ്റിംഗ് അനുവദിച്ച് ഇൻഫോസിസ്

പ്രമുഖ ഐടി സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസ് അതിന്‍റെ ജീവനക്കാർക്ക് മൂൺലൈറ്റിംഗ് ചെയ്യാൻ അനുമതി നൽകി. ഓഫീസ് സമയത്തിന് ശേഷം വൈകുന്നേരമോ രാത്രിയിലോ മറ്റ് ജോലികളിൽ ഏർപ്പെടുന്നതിനെയാണ് മൂൺലൈറ്റിംഗ്

Read More
Latestടെക്‌നോളജിദേശീയം

ഇഡി തങ്ങളുടെ ഫണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് റേസർപേ

ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമായി സഹകരിച്ചതായി ഓൺലൈൻ പേയ്മെന്‍റ് ആപ്ലിക്കേഷനായ റേസർപേ പറഞ്ഞു. ഇഡി ഫണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നും റേസർപേ വ്യക്തമാക്കി. അനധികൃതമായി പ്രവർത്തിക്കുന്ന ഓൺലൈൻ വായ്പാ ആപ്ലിക്കേഷനുകൾക്കെതിരെ നടക്കുന്ന

Read More