Author: KANNUR VISION CHANNEL

Latestദേശീയം

ദീപാവലിക്ക് പടക്കം പൊട്ടിക്കല്‍ രാത്രി 8 മുതൽ 10 വരെ; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: വായു മലിനീകരണം തടയുന്നതിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്നത് ദീപാവലി ആഘോഷ വേളയിൽ രാത്രി 8 മുതൽ രാത്രി 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55

Read More
Latestകേരളം

കിളികൊല്ലൂർ സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ഡിവൈഎഫ്ഐ

കൊല്ലം: പൊലീസിലെ ചില ഉദ്യോഗസ്ഥർ സർക്കാരിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. കൊല്ലം കിളികൊല്ലൂരിൽ സൈനികനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

Read More
Latestകേരളം

കണ്ണൂരില്‍ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ വെട്ടികൊലപ്പെടുത്തി

കണ്ണൂര്‍: പാനൂർ വള്ള്യായിയില്‍ വീടിനുള്ളിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കണ്ണച്ചാങ്കണ്ടി സ്വദേശി വിനോദിന്‍റെ മകൾ വിഷ്ണുപ്രിയയാണ് (23) ക്രൂരമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പാനൂരിലെ

Read More
Latestകേരളം

വയനാട്ടില്‍ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു; 18 പേര്‍ ചികിത്സയില്‍

വയനാട്: വയനാട് പൊഴുതനയിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പൊഴുതന തേവണ സ്വദേശി ടി. ബീരാൻകുട്ടി (65) ആണ് മരിച്ചത്. പരിക്കേറ്റ 18 ഓളം

Read More
Latestകേരളംവിനോദം

ഗീതു മോഹന്‍ദാസ് തന്നെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ‘പടവെട്ട്’ സംവിധായകന്‍

സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണ. ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സംവിധായകന്‍റെ പ്രതികരണം. സിനിമയുടെ

Read More
Latestദേശീയംവാണിജ്യം

പാരഗണിന്റെ രുചിപ്പെരുമ ബംഗളൂരുവിലേക്കും എത്തുന്നു

ബാംഗ്ലൂർ: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ റെസ്റ്റോറന്‍റുകളിലൊന്നായ പാരഗൺ റെസ്റ്റോറന്‍റ് ബെംഗളൂരുവിലേക്കും. ഇന്ത്യയിൽ കേരളത്തിന് പുറത്ത് പാരഗൺ ആരംഭിക്കുന്ന ആദ്യ റെസ്റ്റോറന്‍റാണ് ബെംഗളൂരുവിലേത്. തനതായ മലബാർ

Read More
Latestവിനോദം

ധനുഷിന്റെ ‘നാനേ വരുവേൻ’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ധനുഷിനെ നായകനാക്കി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘നാനേ വരുവേൻ’. ധനുഷിന്‍റെ സഹോദരൻ സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് തിയ്യേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Read More
Latestദേശീയംവാണിജ്യം

എഫ്ഡി നിരക്കുകൾ കുത്തനെ ഉയർത്തി എസ്ബിഐ

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ദീപാവലി സമ്മാനവുമായി എത്തി. നിക്ഷേപകരുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 80 പോയിന്‍റ് വരെ ഉയർത്തി. രണ്ട് കോടി

Read More
Latestസ്‌പോര്‍ട്‌സ്‌

ഇന്ത്യ-പാക് സൂപ്പര്‍-12 മത്സരം; ആരാധകർക്ക് ആശ്വാസമായി മെല്‍ബണില്‍ മാനം തെളിയുന്നു

മെല്‍ബണ്‍: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ 12 മത്സരം മഴ മൂലം തടസ്സപ്പെടുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസങ്ങളായി സജ്ജീവമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മെൽബണിൽ കനത്ത

Read More
Latestദേശീയം

10 ലക്ഷം പേര്‍ക്ക് ജോലി; 75,000 പേര്‍ക്ക് പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറി

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കീഴിൽ 10 ലക്ഷം പേരെ പുതുതായി നിയമിക്കുന്നതിനുള്ള നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. 10 ലക്ഷം പേരെ റിക്രൂട്ട്

Read More