Author: KANNUR VISION CHANNEL

Latestകേരളം

മയക്കുമരുന്നിനെതിരെ വീടുകളിൽ ദീപം തെളിയിക്കാൻ സർക്കാരിന്റെ ആഹ്വാനം

തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്‍റെ ഭാഗമായി ശനിയാഴ്ച എല്ലാ നിയോജകമണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ ദീപം തെളിക്കും. വിളക്ക് കൊളുത്തുന്നതിനൊപ്പം ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ്

Read More
Latestടെക്‌നോളജിദേശീയംവാണിജ്യം

കോമ്പറ്റീഷൻ കമ്മീഷന്റെ പിഴ കനത്ത പ്രഹരമെന്ന് ഗൂഗിൾ

ന്യൂഡൽഹി: കോമ്പറ്റീഷൻ കമ്മീഷൻ പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് ഗൂഗിൾ. ഈ തീരുമാനം ഇന്ത്യൻ ഉപഭോക്താക്കൾക്കും വ്യവസായത്തിനും കനത്ത പ്രഹരമാണെന്ന് ഗൂഗിൾ പറഞ്ഞു. കൂടുതൽ പരിശോധനകൾക്ക് ശേഷം

Read More
Latestദേശീയം

വാടക ഗര്‍ഭധാരണത്തിലൂടെ അമ്മമാരായ ജീവനക്കാര്‍ക്കും പ്രസവാവധി; ഉത്തരവിറക്കി തമിഴ്നാട്

ചെന്നൈ: വാടക ഗർഭധാരണത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിപാലിക്കാൻ വനിതാ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 270 ദിവസത്തെ പ്രസവാവധി അനുവദിച്ച് തമിഴ്നാട് സർക്കാർ. നിയമപരമായ രജിസ്ട്രേഷൻ, ഡോക്ടറുടെ സർട്ടിഫിക്കറ്റ്

Read More
Latestകേരളം

സ്കൂൾ ശാസ്ത്രമേളയ്ക്കിടെ പന്തൽ തക‍ർന്ന സംഭവം; 3 പേ‍ർ കസ്റ്റഡിയിൽ

കാസർകോട്: മഞ്ചേശ്വരം ബേക്കൂർ ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് വീണ് പരിക്കേറ്റവരുടെ എണ്ണം 59 ആയി. ഗുരുതരമായി പരിക്കേറ്റ നാല് വിദ്യാർത്ഥികളെയും ഒരു അധ്യാപകനെയും

Read More
Latestകേരളം

അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച മയക്കുമരുന്നിന് അടിമയായ മകൻ അറസ്റ്റിൽ

കണ്ണൂർ: നോർത്ത് പൊയിലൂരിൽ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മയക്കുമരുന്നിന് അടിമയായ മകൻ അറസ്റ്റിൽ. കൊളവല്ലൂർ പൊലീസാണ് വധശ്രമത്തിന് കേസെടുത്ത് നിഖിൽ രാജിനെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് അമ്മ

Read More
Latestഗൾഫ്

മദീനയിലെ ഇസ്‌ലാമിക ചരിത്ര സ്ഥലങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതികൾക്ക്‌ ആരംഭം

മദീന: മദീനയിലെ ഇസ്ലാമിക ചരിത്ര സ്ഥലങ്ങൾ നവീകരിക്കാനുള്ള പദ്ധതികൾ ആരംഭിച്ചു. മദീന അമീറും റീജിയണൽ ഡെവലപ്മെന്‍റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഫൈസൽ ബിൻ സൽമാൻ രാജകുമാരനാണ്

Read More
Latestകേരളം

റോഡ് നിർമ്മാണത്തിലെ ക്രമക്കേട്; കാല്‍നട യാത്രക്കാരുടെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട അശാസ്ത്രീയതയും ക്രമക്കേടുകളും മൂലം കാൽനട യാത്രക്കാർ അപകടങ്ങളിൽ പെടുന്നതിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. റോഡ് നിർമ്മാണ പ്രോട്ടോക്കോളും, വാഹനങ്ങളുടെ വേഗനിയന്ത്രണവും പാലിക്കാത്തതിനാൽ

Read More
Latestകേരളം

പരാതിക്കാരിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ കേസ്

തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയതിന് എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം പേട്ട പൊലീസാണ് എംഎൽഎയ്ക്കെതിരെ കേസെടുത്തത്. നാല് ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും

Read More
Latestസ്‌പോര്‍ട്‌സ്‌

ട്വന്റി 20 ലോകകപ്പില്‍ ഇനി സൂപ്പർ 12 പോരാട്ടങ്ങള്‍

സിഡ്‌നി: ടി20 ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം പൂർത്തിയായി. ഇതോടെ സൂപ്പർ 12 ന്‍റെ ചിത്രം തെളിഞ്ഞു. ഒക്ടോബർ 22 മുതൽ സൂപ്പർ 12 മത്സരങ്ങൾക്ക് ലോകകപ്പ്

Read More
Latestപോസിറ്റീവ് സ്റ്റോറി

14 വർഷം മുൻപ് എവിടെ നിന്നോ എത്തിയ നായ; കഞ്ചിക്കോട് സ്റ്റേഷന് കാവലായി ബ്ലാക്കി

പാലക്കാട്: രാത്രി ഏഴു മണിയായി. കഞ്ചിക്കോട് സിഗ്നൽ മാറ്റത്തിനായി റെയിൽ പാളത്തിലേക്ക് പോകാൻ സമയമായി. ഓപ്പറേറ്റിംഗ് ഡിപ്പാർട്ട്മെന്‍റിലെ ജീവനക്കാരെ കാത്ത് പ്ലാറ്റ്ഫോമിൽ ഒരാൾ ഇരിക്കുന്നു, റെയിൽവേ ജീവനക്കാരുടെ

Read More