ഗവര്‍ണര്‍ക്കെതിരെ പരസ്യ പ്രതിഷേധത്തിന് എല്‍ഡിഎഫ്
തിരുവനന്തപുരം: ഗവർണർക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി എൽഡിഎഫ്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണറുടെ ഭീഷണി രാഷ്ട്രീയ പ്രേരിതമാണെന്ന് പാർട്ടി
Read More