Author: KANNUR VISION CHANNEL

Latestദേശീയം

മഹാരാഷ്ട്രയിലെ 32 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥർ കുരങ്ങുകൾ

മഹാരാഷ്ട്ര: ഒരിഞ്ചു ഭൂമിക്ക് വേണ്ടി പോലും പോരാട്ടം നടക്കുന്ന നാട്ടിൽ കുരങ്ങുകൾക്കും ഭൂമി. മഹാരാഷ്ട്രയിലെ ഒസ്മാനിബാദിലെ 32 ഏക്കർ ഭൂമി കുരങ്ങുകളുടെ ഉടമസ്ഥതയിലാണുള്ളത്. ഉപ്ല ഗ്രാമത്തിലെ എല്ലാ

Read More
Latestകേരളം

നെല്ല് സംഭരണം നാളെ പുനരാരംഭിക്കും; മില്ലുടമകൾ സമരം പിൻവലിച്ചു

കൊച്ചി: സംസ്ഥാനത്ത് നെല്ല് സംഭരണം നാളെ മുതൽ പുനരാരംഭിക്കും. മില്ലുടമകൾ രണ്ടാഴ്ചയായി നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. മില്ലുടമകൾ ഉന്നയിച്ച പ്രശ്നങ്ങൾ മൂന്ന് മാസത്തിനകം പരിഹരിക്കാമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പിനെ

Read More
Latestദേശീയംവാണിജ്യം

സ്റ്റീൽ വിലയിൽ വൻ ഇടിവ്; 40 ശതമാനം വില കുറഞ്ഞു

മുംബൈ: കയറ്റുമതി കുറഞ്ഞതോടെ രാജ്യത്ത് സ്റ്റീൽ വില കുത്തനെ ഇടിഞ്ഞു. കയറ്റുമതി നികുതി 15 ശതമാനമായതിനെ തുടർന്നാണ് ഓർഡറുകളിൽ ഇടിവുണ്ടായത്. ഇതോടെ ആഭ്യന്തര വിപണിയിൽ സ്റ്റീൽ വില

Read More
Latestദേശീയം

പിൻസീറ്റ് ബെൽറ്റുകൾ നിർബന്ധമാക്കി കർണാടക

കർണാടക: പിൻസീറ്റ് ബെൽറ്റ് നിയമം കർശനമായി നടപ്പാക്കാൻ കർണാടക. കനത്ത പിഴ ഒഴിവാക്കാൻ നാലുചക്ര വാഹനങ്ങളുടെ പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കണം. എല്ലാവർക്കും നിയമം

Read More
Latestദേശീയം

ഹിമാചൽ പ്രദേശ് ഹോട്ട് സീറ്റിൽ ‘ചായക്കടക്കാരന്’ അവസരം നൽകി ബിജെപി

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ‘ഹോട്ട് സീറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷിംല അർബൻ സീറ്റിൽ ‘ചായ വിൽപ്പനക്കാരന്’ അവസരം നൽകി ബിജെപി. ഷിംല അർബൻ സീറ്റിൽ

Read More
Latestദേശീയം

തമിഴ്നാട് ട്രാഫിക് നിയമം കർശനമാക്കുന്നു; നിയമ ലംഘനങ്ങൾക്ക് പിഴ ഇരട്ടിയാക്കി

ചെന്നൈ: തമിഴ്നാട്ടിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിച്ചു. വർധന 50 ശതമാനത്തിലേറെയാണ്. ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുമ്പോഴോ ലൈസൻസ് കാലാവധി കഴിഞ്ഞോ ലൈസൻസ് ഇല്ലാതെയോ വാഹനമോടിച്ചാലുള്ള പിഴ 5,000

Read More
Latestകേരളം

ജയിലിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം; സുരക്ഷാവീഴ്ചയിൽ സൂപ്രണ്ടിന് സസ്പെൻഷൻ

കണ്ണൂര്‍: ജയിലിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ആർ സാജന് സസ്പെൻഷൻ. സുരക്ഷാവീഴ്ചയുടെ പേരിലാണ് സസ്പെൻഷൻ. മൂന്ന് കിലോയോളം കഞ്ചാവ് ജയിലിലേക്ക്

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തും: കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍

മുംബൈ: പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറിയാൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന പാക് ക്രിക്കറ്റ് ബോർഡിന്‍റെ

Read More
Latestദേശീയം

പടക്ക നിരോധനം; ദീപാവലിക്ക് കർശന നടപടികളുമായി ഡൽഹി സർക്കാർ

ന്യൂഡൽഹി: ദീപാവലിക്ക് പടക്കം പൊട്ടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. ആറ് മാസം വരെ തടവും 200 രൂപ പിഴയുമാണ് ശിക്ഷ.

Read More
Latestകേരളം

എല്‍ദോസ് മറ്റന്നാൾ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഒളിവിലല്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നിൽ എത്തുമെന്നും അഭിഭാഷകൻ. മറ്റന്നാൾ അദ്ദേഹം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്നും എം.എൽ.എ എവിടെയും പോകാത്തതിനാലാണ് ജാമ്യം അനുവദിച്ചതെന്നും

Read More