അരുമ മൃഗങ്ങളെ കൂടെ കൂട്ടുന്നതിന് ടിക്കറ്റ് നിരക്ക് ഉയർത്തി ഇത്തിഹാദ് എയർവേയ്സ്
അബുദാബി: ഇത്തിഹാദ് എയർവേയ്സ് വിമാനത്തിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള നിരക്ക് വർധിപ്പിച്ചു. 200 ഡോളറിൽ നിന്ന് 1,500 ഡോളറാക്കിയാണ് (1.24 ലക്ഷം രൂപ) ഉയർത്തിയത്. ഈ മാസം 15ന്
Read More