Author: KANNUR VISION CHANNEL

Latestഗൾഫ്

എണ്ണ ഉത്പാദനം കുറയ്ക്കാനുള്ള തീരുമാനം; സൗദിക്ക് പിന്തുണയുമായി യുഎഇയും കുവൈറ്റും

അബുദാബി/കുവൈത്ത് സിറ്റി: ഊർജ്ജ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും പിന്തുണ നൽകാൻ സൗദി അറേബ്യയ്ക്കൊപ്പം പൂർണ്ണമായും നിലകൊള്ളുമെന്ന് യുഎഇയും കുവൈറ്റും. എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് പ്ലസിന്‍റെ തീരുമാനത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന

Read More
Latestകേരളം

പിഴത്തുക ഒഴിവാക്കി; മണിച്ചനെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. മണിച്ചന് ശിക്ഷയായി ചുമത്തിയ 30.45 ലക്ഷം രൂപ പിഴയൊഴിവാക്കി വിട്ടയക്കാൻ സുപ്രീം കോടതി സംസ്ഥാന

Read More
Latestകേരളം

ഡ്രൈവർ മദ്യപിച്ചതുകൊണ്ട് വാഹനാപകടത്തിൽ ഇന്‍ഷുറന്‍സ് നിഷേധിക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നു എന്ന കാരണത്താൽ അപകടത്തിൽ മരിച്ചയാളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. അമിതമായ മദ്യപാനത്തിന് ശേഷമുള്ള അശ്രദ്ധമായ ഡ്രൈവിംഗ്

Read More
Latestകേരളം

വിദേശയാത്രയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം പൊള്ളയാണെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: തന്‍റെ വിദേശയാത്ര പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ  അവകാശവാദം പൊള്ളയാണെന്നും വസ്തുതയുമായി ഒരു ബന്ധവും ഇല്ലാത്ത

Read More
Latestലോകംവാണിജ്യം

മസ്‌കിന്റെ ബേൺട് ഹെയർ പെര്‍ഫ്യൂം മുഴുവൻ വിറ്റു തീർന്നു

ശതകോടീശ്വരനായ എലോൺ മസ്ക് കഴിഞ്ഞയാഴ്ച പെർഫ്യൂം ബ്രാൻഡായ ബേൺട് ഹെയർ അവതരിപ്പിച്ചിരുന്നു. സ്‌പെഷ്യല്‍ എഡീഷനായി വന്ന പെർഫ്യൂം മസ്ക് വെറും ഒരാഴ്ചയ്ക്കുള്ളിൽ വിറ്റു തീർത്തു. ഏകദേശം 84000

Read More
Latestദേശീയം

തമിഴ്നാട് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമിയെ അറസ്റ്റ് ചെയ്തു. നിരോധനം മറികടന്ന് ചെന്നൈയിലെ വെള്ളുവര്‍കോട്ടത്ത് പ്രതിഷേധിക്കാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. എടപ്പാടിക്കൊപ്പം നിരവധി അണ്ണാഡിഎംകെ നേതാക്കളും

Read More
Latestകേരളം

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അപ്പീൽ വെള്ളിയാഴ്ച പരി​ഗണിക്കും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിത നൽകിയ അപ്പീൽ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. വിചാരണക്കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി

Read More
Latestകേരളം

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസിൽ നരഹത്യ വകുപ്പ് ഒഴിവാക്കി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ചുമത്തിയ നരഹത്യവകുപ്പ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഒഴിവാക്കി. ഇനി 304 വകുപ്പ് പ്രകാരം,വാഹന അപകട

Read More
Latestസ്‌പോര്‍ട്‌സ്‌

ഡെന്മാർക്ക് ഓപ്പൺ വനിതാ ഡബിൾസ്; ട്രീസ–ഗായത്രി സഖ്യം രണ്ടാം റൗണ്ടിൽ

ഒഡെൻസ്: ഡെന്മാർക്ക് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ വനിതാ ഡബിൾസിൽ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും രണ്ടാം റൗണ്ടിൽ. ഡെന്മാർക്കിൻ്റെ അലക്സാണ്ട്ര ബോയേ-അമേലി മാഗ്ലാൻഡ് സഖ്യത്തെ പരാജയപ്പെടുത്തിയാണ്

Read More
Latestദേശീയം

കോൺഗ്രസ് തെരഞ്ഞെടുപ്പ്: തരൂരിന്റെ പരാതി പരി​ഗണിച്ചു, യുപിയിലെ വോട്ടുകൾ അവസാനമേ എണ്ണു

ഡൽഹി: ഉത്തർപ്രദേശിലെ വോട്ടുകളെ സംബന്ധിച്ച് ശശി തരൂരിന്റെ പരാതി കോൺ​ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചു. യുപിയിലെ വോട്ടുകൾ അവസാനം എണ്ണും. മറ്റ് സംസ്ഥാനങ്ങളിലെ പിസിസികളിൽ നിന്ന്

Read More