Author: KANNUR VISION CHANNEL

Latestദേശീയം

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസാകും

ന്യൂഡൽഹി: ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചഢിനെ നിയമിക്കാൻ ശുപാർശ. ചീഫ് ജസ്റ്റിസ് യു.യു ലളിതാണ് ശുപാർശ കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറിയത്.

Read More
Latestവാണിജ്യം

2022-23 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം പ്രഖ്യാപിച്ച് ടിസിഎസ്

2022-23 സാമ്പത്തിക വർഷത്തെ രണ്ടാം പാദ ഫലങ്ങൾ പ്രസിദ്ധീകരിച്ച് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ജൂലൈ-സെപ്റ്റംബർ കാലയളവിൽ അറ്റാദായം 10465 കോടി രൂപയായിരുന്നു. മുൻ വർഷം ഇതേ

Read More
Latestകേരളം

സംസ്ഥാനത്ത് നരബലി; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: കേരളത്തിൽ നരബലി നടന്നതായി കണ്ടെത്തൽ. എറണാകുളത്തു നിന്ന് രണ്ട് സ്ത്രീകളെയാണ് കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.

Read More
Latestആരോഗ്യംദേശീയം

ഇന്ത്യയിൽ 1957 പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് 1957 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് സജീവ കേസുകൾ 27374 ആയി. മൊത്തം കോവിഡ് കേസുകളുടെ എണ്ണം 44616394 ആയി. സജീവ കേസുകൾ

Read More
Latestകേരളം

എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചു, തെളിവുണ്ട്; മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി പരാതിക്കാരി

തിരുവന്തപുരം: കോൺഗ്രസ് എംഎൽഎ എല്‍ദോസ് കുന്നപ്പള്ളി തന്നെ പീഡിപ്പിച്ചെന്ന് പരാതി നൽകി അധ്യാപിക. ഇത് സംബന്ധിച്ച് പരാതിക്കാരി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയതായാണ് റിപ്പോർട്ട്. തന്നെ വിവിധ

Read More
Latestദേശീയംവാണിജ്യം

ലോകബാങ്ക്, ഐഎംഎഫ് യോഗങ്ങൾക്കായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിദേശത്തേക്ക്

ഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. ലോകബാങ്കിന്‍റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും വാർഷിക യോഗങ്ങളിലും ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും

Read More
Latestവിനോദം

പ്രചോദനത്തിന്റെ തണല്‍ മരം; അമിതാഭ് ബച്ചന് ആശംസകളുമായി മോഹൻലാല്‍

വര്‍ഷങ്ങളായി ഇന്ത്യൻ സിനിമയുടെ മുഖമായിരിക്കുന്ന അമിതാഭ് ബച്ചന് ഇന്ന് എണ്‍പതാം പിറന്നാൾ. സാധാരണക്കാരും സെലിബ്രിറ്റികളും ഉൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളറിയിച്ചത്. താൻ അടക്കമുള്ള താരങ്ങള്‍ക്ക് അദ്ദേഹമൊരു ആല്‍മരമാണ്,

Read More
Latestകേരളം

തൃക്കാക്കരയിൽ തെരുവുനായ ആക്രമണം; 12 പേർക്ക് പരിക്ക്

കൊച്ചി: തൃക്കാക്കരയിൽ തെരുവുനായ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. പ്രഭാത സവാരിക്കിടെയാണ് ഇവരെ തെരുവ് നായ ആക്രമിച്ചത്. തൃക്കാക്കര ക്ഷേത്രത്തിലേക്കുള്ള റോഡിലും കുസാറ്റ് പൈപ്പ് ലൈൻ റോഡിലും

Read More
Latestദേശീയം

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സൈന്യത്തിലെ നായയ്ക്ക് ഗുരുതര പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനിക നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കൻ കശ്മീരിലെ താങ്‌പാവ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന

Read More
Latestകേരളം

അശാസ്ത്രീയ മത്സ്യബന്ധനം; മുനമ്പം ഹാർബറിൽ അധികൃതരും തൊഴിലാളികളും തമ്മിൽ സംഘർഷം

വൈപ്പിൻ: നിരോധിത പെലാജിക് വല ഉപയോഗിച്ച് അശാസ്ത്രീയ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ബോട്ട് ഫിഷറീസ് അധികൃതർ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് മുനമ്പം ഹാർബറിൽ സംഘർഷാവസ്ഥ. ബോട്ട് ഉടമയെയും 4

Read More