വെഞ്ഞാറമൂട് ആംബുലൻസ് അപകടം; ചികിത്സയിലിരുന്ന നാല് വയസുകാരിയും മരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരിയും മരിച്ചു. പോത്തൻകോട് സ്വദേശിനിയായ അലംകൃതയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അപകടം നടന്ന അതേ
Read More