Author: KANNUR VISION CHANNEL

Latestകേരളംവിനോദം

സഹ സംവിധായകൻ ദീപു ബാലകൃഷ്ണൻ മുങ്ങിമരിച്ചു

തൃശ്ശൂർ: പ്രശസ്ത ചലച്ചിത്ര പ്രവർത്തകൻ ദീപു ബാലകൃഷ്ണൻ (41) അന്തരിച്ചു.  ഇരിങ്ങാലക്കുട കൂടൽ മാണിക്യം തെക്കേ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ദീപു മുങ്ങി മരിക്കുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ്

Read More
Latestസ്‌പോര്‍ട്‌സ്‌

ഫുട്‌ബോള്‍ ആരാധകരെ ഖത്തർ ലോകകപ്പിന് പോകുന്നതില്‍ നിന്ന് വിലക്കി ഇംഗ്ലണ്ടും വെയില്‍സും

ദോഹ: മുൻ വർഷങ്ങളിലെ ലോകകപ്പ് മത്സരങ്ങൾക്കിടെ മോശം പെരുമാറ്റവും അക്രമവും നടത്തിയ 1300ലധികം ആരാധകരെ ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് ഇംഗ്ലണ്ടും വെയിൽസും വിലക്കി. റിപ്പോർട്ട് അനുസരിച്ച്

Read More
Latestദേശീയം

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതി ബുധനാഴ്ച പരി​ഗണിക്കും 

ഡൽഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിൽ സിദ്ദിഖ്‌ കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതി മാറ്റിവെച്ചു. മുലായം സിംഗ് യാദവിന്‍റെ നിര്യാണത്തെ തുടർന്ന് ദുഃഖാചരണം പ്രഖ്യാപിച്ചതിനാലാണ് കേസ് മാറ്റിവെച്ചത്.

Read More
Latestദേശീയം

ചിലര്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു; എഐസിസി നേതൃത്വത്തെ വിമർശിച്ച് തരൂര്‍

ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ എഐസിസി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ. ഗാന്ധി കുടുംബത്തിനും തിരഞ്ഞെടുപ്പ് കമ്മിറ്റിക്കും അതീതമായി കാര്യങ്ങൾ നിയന്ത്രിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് തരൂർ ആരോപിച്ചു.

Read More
Latestടെക്‌നോളജിദേശീയം

ചരിത്ര കുതിപ്പിന് ഐഎസ്ആർഒ; ജിഎസ്‌എൽവി ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ വിക്ഷേപണം അടുത്തയാഴ്ച

ചെന്നൈ: ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവന ദാതാക്കളായ ‘വൺ വെബിന്‍റെ’ 36 ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ട് ഐഎസ്ആർഒയുടെ എൽവിഎം -3 റോക്കറ്റ് 22 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്

Read More
Latestദേശീയം

സ്വന്തമായി വിജയങ്ങളില്ലാത്തതിനാൽ ബിജെപി മറ്റുള്ളവരുടെ കുറ്റം പറയുകയാണെന്ന് എം കെ സ്റ്റാലിന്‍

ചെന്നൈ: പറയാൻ സ്വന്തമായി വിജയങ്ങളില്ലാത്തതിനാലാണ് ബിജെപി മറ്റ് പാർട്ടികളെ കുറ്റപ്പെടുത്തുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ ജനങ്ങൾ ജാതിയും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നില്ലെന്നും ഇതുമൂലം സംസ്ഥാനത്തെ ബിജെപി

Read More
Latestദേശീയം

ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമാകുന്നു; 12 മരണം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുകയാണ്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലായി 12 പേരാണ് മഴക്കെടുതിയിൽ മരണമടഞ്ഞത്. ഹരിയാനയിലെ ഗുരുഗ്രാമിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ ആറ് കുട്ടികൾ

Read More
Latestകേരളം

ശാന്തിഗിരി ആശ്രമത്തിന് മുന്നിലെ പാടത്ത് കൊയ്ത്തിനിറങ്ങി മന്ത്രി പി പ്രസാദ്

അരൂര്‍: മന്ത്രി പി.പ്രസാദ് മുണ്ട് മടക്കിക്കുത്തി നേരെ വയലിലേക്ക് ഇറങ്ങി. എന്നിട്ട് കൊയ്ത്തരിവാളിന് കതിർക്കറ്റകൾ മുറിച്ചെടുത്തു. കുറച്ചായപ്പോൾ അവ ദെലീമ ജോജോ എം.എൽ.എയുട തലയിലേക്ക് വെച്ച് കൊടുത്തു.

Read More
Latestദേശീയംവാണിജ്യം

ചെലവ് ചുരുക്കൽ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം കമ്മി കുറയ്ക്കല്‍

ഡൽഹി: 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് കമ്മി കുറയ്ക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ ചെലവ് വെട്ടിക്കുറയ്ക്കുന്നതിലേക്ക് നീങ്ങുന്നു. ഇതിന്‍റെ ഭാഗമായി മുൻഗണനേതര വിഭാഗത്തിലെ ചെലവ് സർക്കാർ നിയന്ത്രിക്കും.

Read More
Latestടെക്‌നോളജിലോകം

2025-ഓടെ ചന്ദ്രനിൽ സസ്യങ്ങൾ വളർത്തണം; ദൗത്യവുമായി ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ

ബ്രിസ്‌ബേൻ: ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ വിപ്ലവകരമായ ഒരു പുതിയ ദൗത്യത്തിന് തുടക്കമിട്ടു. 2025 ഓടെ ചന്ദ്രനിൽ സസ്യങ്ങൾ വളർത്താനാണ് ശാസ്ത്രജ്ഞർ പദ്ധതിയിടുന്നത്. ഭാവിയിൽ ഒരു കോളനിക്ക് വഴിയൊരുക്കാൻ ഇത്

Read More