Author: KANNUR VISION CHANNEL

Latestദേശീയം

വ്യാജ മദ്യവില്‍പ്പന പോലീസിനെ അറിയിച്ച കൗണ്‍സിലറെ മദ്യവില്‍പ്പനക്കാരി വെട്ടിക്കൊന്നു

ചെന്നൈ: കരിഞ്ചന്തയിലെ മദ്യവിൽപ്പനയ്ക്കെതിരെ പ്രതികരിച്ച കൗണ്‍സിലറെ മദ്യവിൽപ്പനക്കാരി വെട്ടിക്കൊലപ്പെടുത്തി. ശ്രീപെരുമ്പത്തൂരിന് സമീപം പടപ്പൈ മധുവീരപ്പാട്ട് പഞ്ചായത്ത് കൗണ്‍സിലർ സതീഷ് (31) ആണ് മരിച്ചത്. സതീഷിനെ കൊലപ്പെടുത്തിയ എസ്തർ

Read More
Latestവിനോദം

മകനൊപ്പമുള്ള ആദ്യ ചിത്രം; പേര് പങ്കുവച്ച് സോനം കപൂര്‍

ബോളിവുഡ് താരം സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇക്കാര്യം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. “തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ

Read More
Latestടെക്‌നോളജി

പുതിയ കെടിഎം 890 അഡ്വഞ്ചർ ആർ അവതരിപ്പിച്ചു

ഓസ്ട്രിയൻ സൂപ്പർബൈക്ക് ബ്രാൻഡായ കെടിഎം അന്താരാഷ്ട്ര വിപണികളിൽ 890 അഡ്വഞ്ചർ ആർ മോട്ടോർസൈക്കിൾ അവതരിപ്പിച്ചു. പുതിയ ബൈക്കിൽ ചില പുതിയ സ്റ്റൈലിംഗ് അപ്ഡേറ്റുകളും ഇലക്ട്രോണിക്സ് ഘടകങ്ങളും ഉണ്ട്. 

Read More
Latestദേശീയം

മുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷ പദവിയും വഹിക്കാന്‍ ഗെഹ്‌ലോട്ടിന് അനുമതി നല്‍കില്ലെന്ന് സൂചന

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും ഒരേസമയം ഏറ്റെടുക്കാൻ അശോക് ഗെഹ്ലോട്ടിന് അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. ഇതിന് പകരം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുമെന്നും ഹൈക്കമാൻഡ് അറിയിച്ചിട്ടുണ്ട്.

Read More
Latestകേരളംദേശീയംസ്‌പോര്‍ട്‌സ്‌

ദേശീയ യൂത്ത് അത്‌ലറ്റിക്സിൽ കേരളം ആറാം സ്ഥാനത്ത്

ഭോപാൽ: തിങ്കളാഴ്ച സമാപിച്ച ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന്റെ നാണക്കേടിലാണ് കേരള ടീം നാട്ടിലേക്ക് മടങ്ങിയത്. ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ

Read More
Latestദേശീയം

പ്രണയസാഫല്യത്തിന് പിന്നിൽ ബാംഗ്ലൂരിലെ ഗതാഗതക്കുരുക്ക്; ട്വീറ്റ് വൈറൽ

ബാംഗ്ലൂർ: ബെംഗളുരുവിലെ ഗതാഗത കുരുക്കിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തിയ യുവാവിന്റെ ട്വീറ്റ് വൈറലാകുന്നു. അഞ്ചു വർഷം സോണി വേൾഡ് സിഗ്നലിനോട് ചേർന്ന് സ്ഥിരമായി ഉണ്ടാകാറുണ്ടായിരുന്ന ട്രാഫിക് ബ്ലോക്കിൽ

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

2024 യൂറോ കപ്പ്; റഷ്യയ്ക്ക് യുവേഫയുടെ വിലക്ക്

മോസ്‌കോ: 2024 യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് റഷ്യയെ നിരോധിച്ചതായി യുവേഫ. എന്നിരുന്നാലും, ബെലാറസിനെ പങ്കെടുക്കാൻ അനുവദിക്കും. ഫെബ്രുവരിയിൽ ഉക്രെയ്‌നിൽ അധിനിവേശം ആരംഭിച്ചതു മുതൽ റഷ്യയെ

Read More
Latestകേരളം

ഐ.ടി.ഐകളിൽ പരിശീലന മേന്മ വർദ്ധിപ്പിക്കാൻ നടപടി: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഐ.ടി.ഐകളിലെ അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം പരിശീലനത്തിന്‍റെ ഗുണനിലവാരം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം ചാക്കാ ഐ.ടി.ഐയിൽ 2022 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ

Read More
Latestടെക്‌നോളജി

മാരുതിയുടെ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു; വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ (മാർച്ച് 2023) തങ്ങളുടെ ഐതിഹാസികമായ 800 സിസി പെട്രോൾ എഞ്ചിൻ നിർത്തലാക്കാൻ തീരുമാനിച്ച് മാരുതി സുസുക്കി. 1983ൽ ബ്രാൻഡ് പുറത്തിറക്കിയ മാരുതി

Read More
Latestദേശീയം

പ്രവർത്തകരുടെ വികാരം അറിയിച്ചു, രാഹുൽ തന്നെ അധ്യക്ഷനാകണം: സച്ചിൻ പൈലറ്റ്

കൊച്ചി: രാഹുൽ ഗാന്ധി കോൺ​ഗ്രസ് അധ്യക്ഷനാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് സച്ചിൻ പൈലറ്റ്. പാർട്ടി പ്രവർത്തകരുടെ വികാരം പിസിസി വഴി എഐസിസിയെ അറിയിച്ചു. ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്.

Read More