ടി20 ക്രിക്കറ്റില് റെക്കോര്ഡിട്ട് പാക് താരം മുഹമ്മദ് റിസ്വാന്
കറാച്ചി: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ തോറ്റെങ്കിലും പാകിസ്താന്റെ മുഹമ്മദ് റിസ്വാന് റെക്കോര്ഡ്. ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡും റിസ്വാന്റെ പേരിലാണ്.
Read More