Author: KANNUR VISION CHANNEL

Latestസ്‌പോര്‍ട്‌സ്‌

വിനീഷ്യസ് ജൂനിയറിനെതിരെ വംശീയാധിക്ഷേപം; പ്രതിഷേധവുമായി ബ്രസീൽ

സാവോ പൗലോ: റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ഫുട്ബോൾ താരം വിനീഷ്യസ് ജൂനിയറിനെതിരെ വംശീയാധിക്ഷേപം നടത്തിയതിൽ ബ്രസീൽ ശക്തമായി പ്രതിഷേധിച്ചു. പെലെയും നെയ്മറും ഉൾപ്പെടെയുള്ളവർ വിനീഷ്യസിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

Read More
Latestകേരളംസ്‌പോര്‍ട്‌സ്‌

കാര്യവട്ടത്ത് കസേരകള്‍ തകരാറിൽ; ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കാണികള്‍ കുറയും

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കാണികൾ കുറയും. 40,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിൽ കസേരകൾ തകരാറിലായതിനെ തുടർന്ന് കാണികളുടെ എണ്ണത്തിൽ കുറവുണ്ടാകും.

Read More
Latestസ്‌പോര്‍ട്‌സ്‌

‘കോഹ്‌ലി ഇന്ത്യയുടെ മൂന്നാം ഓപ്പണർ’: സൂചന നൽകി ക്യാപ്റ്റൻ രോഹിത് ശര്‍മ

ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി വിരാട് കോഹ്ലിയെ ഓപ്പണിംഗിലേക്ക് പരിഗണിക്കുമെന്ന് സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മൂന്നാമത്തെ ഓപ്പണറായി കോഹ്ലിയെ പരിഗണിക്കുന്നുണ്ടെന്നായിരുന്നു രോഹിത്

Read More
Latestവിനോദം

വിഘ്‌നേഷിന് ബുർജ് ഖലീഫയിൽ പിറന്നാൾ സര്‍പ്രൈസ് ഒരുക്കി നയന്‍താര

ദുബായ്: ഭർത്താവും സംവിധായകനുമായ വിഗേഷ് ശിവന് ജന്മദിനത്തിൽ സര്‍പ്രൈസ് ഒരുക്കി നയന്‍താര. ബുർജ് ഖലീഫയ്ക്ക് സമീപം സ്വപ്നതുല്യമായ രീതിയിലാണ് ജന്മദിനം ആഘോഷിച്ചത്. വിഘ്നേഷിന്‍റെ അമ്മയും സഹോദരിയും അടുത്ത

Read More
Latestഗൾഫ്ടെക്‌നോളജിവാണിജ്യം

കുറഞ്ഞ നിരക്കിലുള്ള ടാക്സി സർവീസുകൾ പ്രഖ്യാപിച്ച് കർവ ടെക്‌നോളജീസ്

ദോഹ: ഫോക്സ് ട്രാൻസ്പോർട്ടുമായി സഹകരിച്ച് കർവ ടെക്നോളജീസ് പുതിയ ‘കർവ-ഫോക്സ്’ ഇക്കോണമി സേവനം പ്രഖ്യാപിച്ചു. കർവ ടാക്സി ആപ്പ് വഴി യാത്രക്കാർക്ക് ഈ സേവനം ലഭ്യമാക്കും. ഫോക്സ്

Read More
Latestകേരളം

ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന മുഖ്യമന്ത്രിയുടെ മോഹം നടപ്പാകില്ലെന്ന് ബിജെപി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്‍റെയും ആഗ്രഹം നടപ്പാകില്ലന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.എം ഭീഷണി മുഴക്കിയിട്ടുണ്ട്.

Read More
Latestസ്‌പോര്‍ട്‌സ്‌

ക്രിക്കറ്റിലും സബ്സ്റ്റിറ്റ്യൂട്ട്; പരീക്ഷണത്തിനൊരുങ്ങി ബിസിസിഐ

ന്യൂഡല്‍ഹി: ക്രിക്കറ്റ് മത്സരത്തിൽ പകരക്കാരനെ ഇറക്കുന്ന രീതി കൊണ്ടുവരാനൊരുങ്ങി ബിസിസിഐ. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലൂടെ ഈ വർഷം സബ്സ്റ്റിറ്റ്യൂഷൻ അവതരിപ്പിക്കാൻ

Read More
Latestദേശീയം

‘വനിതാ സംവരണം; ഉത്തരേന്ത്യയുടെ മാനസികാവസ്ഥ അനുകൂലമല്ല’: പവാർ

പുണെ: ഉത്തരേന്ത്യയിലെയും പാർലമെന്‍റിലെയും മാനസികാവസ്ഥ രാജ്യത്ത് സ്ത്രീ സംവരണം നടപ്പാക്കാൻ അനുയോജ്യമല്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. പൂനെ ഡോക്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More
Latestദേശീയം

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

ഡല്‍ഹി: രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും കോണ്‍ഗ്രസ് നേതൃത്വങ്ങൾ രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി നിയമിക്കണം എന്ന ആവശ്യവുമായി പ്രമേയം പാസാക്കി. രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി നിയമിക്കാൻ മുഖ്യമന്ത്രി

Read More
Latestവിനോദം

മെഴ്‌സിഡസ് ബെന്‍സ് എഎംജി സ്വന്തമാക്കി നടി അപര്‍ണ ബാലമുരളി

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് അപർണ ബാലമുരളി. മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിലെ ജിംസി എന്ന അപർണയുടെ വേഷം പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവില്ല. മലയാളത്തിന് പുറമെ തമിഴിലും

Read More