Author: KANNUR VISION CHANNEL

Latestകേരളം

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി ;‘ചിന്ത’യില്‍ ലേഖനവുമായി മുഖ്യമന്ത്രി

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയെക്കുറിച്ച് ‘ചിന്ത’ മാസികയിൽ ലേഖനമെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളം നൽകാൻ കഴിയാത്തത് കോർപ്പറേഷന്‍റെ കെടുകാര്യസ്ഥതയാണെന്ന് ലേഖനത്തിൽ വിമർശിക്കുന്നു. സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരം

Read More
Latestദേശീയം

കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

ന്യൂഡൽഹി: കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പർ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോൾ കേന്ദ്രസർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ

Read More
Latestവിനോദം

ചർച്ചയിൽ വന്ന് ഇരയെക്കാളേറെ വേട്ടക്കാരനെ അനുകൂലിക്കുന്നതിൽ അത്ഭുതം തോന്നുന്നു; സിബി മലയിൽ

കൊച്ചി: ഇരയെക്കാൾ വേട്ടക്കാരനെ അനുകൂലിക്കുന്നവർ നമ്മുടെ നാട്ടിലുണ്ടെന്ന് സംവിധായകൻ സിബി മലയിൽ. നടിയെ ആക്രമിച്ച സംഭവം ഉൾപ്പെടെയുള്ള കേസുകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു സംവിധായകന്‍റെ പ്രതികരണം. തെറ്റിനെ ശരിയെന്നു

Read More
Latestസ്‌പോര്‍ട്‌സ്‌

ബാറ്റിങ് നിരയോട് കട്ടക്കലിപ്പിൽ ബിസിസിഐ

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനം ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കിരീടസാധ്യത ഏറ്റവും കൂടുതൽ പ്രവചിച്ചിരുന്ന ഇന്ത്യ ഫൈനൽ പോലും കാണാതെ പുറത്തായി. സ്ക്വാഡ് സെലക്ഷനും പ്ലെയിംഗ്

Read More
Latestടെക്‌നോളജിലോകം

സ്വകാര്യതാ നിയമ ലംഘനം നടത്തിയെന്നാരോപിച്ച് ഗൂഗിളിനും മെറ്റയ്ക്കും പിഴ

ദക്ഷിണ കൊറിയ: സ്വകാര്യതാ ലംഘനം ആരോപിച്ച് ആൽഫബെറ്റിന്‍റെ ഗൂഗിൾ, മെറ്റ പ്ലാറ്റ്ഫോമുകൾക്ക് ദക്ഷിണ കൊറിയ പിഴ ചുമത്തിയതായി രാജ്യത്തെ വ്യക്തിഗത വിവര സംരക്ഷണ കമ്മീഷൻ അറിയിച്ചു. ഗൂഗിളിന്

Read More
Latestഗൾഫ്ലോകംവാണിജ്യം

ഇന്ത്യ കയറ്റുമതി കുറച്ചു ; യുഎഇയിൽ അരിവില കൂടും

അബുദാബി: ബസ്മതി ഒഴികെയുള്ള അരി കയറ്റുമതിക്ക് കേന്ദ്രസർക്കാർ 20% തീരുവ ഏർപ്പെടുത്തിയതും നുറുക്കരിയുടെ കയറ്റുമതി നിരോധിച്ചതും ഗൾഫിൽ 20% വില വർദ്ധനവിന് കാരണമാകും. നിലവിലെ സ്റ്റോക്ക് തീരുന്നതോടെ

Read More
Latestദേശീയം

പാക് ഭീകര ഡ്രോണുകൾ തകർക്കും; 100 ആളില്ലാ വിമാനങ്ങൾ വാങ്ങാൻ വ്യോമസേന

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വ്യോമതാവളങ്ങളുടെ സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി 100 ആളില്ലാ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) പദ്ധതിയിടുന്നു. ഇന്ത്യയിലെ നിർമ്മാതാക്കളിൽ നിന്ന് യുഎവികൾ വാങ്ങും. കഴിഞ്ഞ വർഷം

Read More
Latestദേശീയം

ഗോവയിൽ 8 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്?

പനജി: ഗോവയിൽ വീണ്ടും രാഷ്ട്രീയ നീക്കത്തിനൊരുങ്ങി ബിജെപി. സംസ്ഥാനത്തെ 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ബിജെപിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്‍റ് സദാനന്ദ് തനവാഡെ അവകാശപ്പെട്ടു.

Read More
Latestകേരളം

നിയമസഭാ കയ്യാങ്കളി കേസിൽ അഞ്ച് പ്രതികൾ ഹാജരായി ; കേസ് 26ലേക്ക് മാറ്റി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ ഇ.പി ജയരാജൻ ഒഴികെയുള്ള എല്ലാ പ്രതികളും കോടതിയിലെത്തി. കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചു. പ്രതികൾ ആരോപണങ്ങൾ നിഷേധിച്ചു. കേസ് 26ലേക്ക് മാറ്റി. ഇ.പി

Read More
Latestദേശീയംലോകം

ലഹരി മരുന്നുമായി പാകിസ്താന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍

ഗുജറാത്ത്: 200 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്ഥാൻ ബോട്ട് പിടിച്ചെടുത്തു. ഗുജറാത്ത് തീരത്ത് നിന്ന് 33 നോട്ടിക്കൽ മൈൽ അകലെ കോസ്റ്റ് ഗാർഡും ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായാണ്

Read More