Author: KANNUR VISION CHANNEL

Latestദേശീയം

സൈറസ് മിസ്ത്രിക്ക് തല, നെഞ്ച്, ആന്തരികാവയവങ്ങൾ എന്നിവടങ്ങളിൽ ഗുരുതര പരിക്ക്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

വാഹനാപകടത്തിൽ സൈറസ് മിസ്ത്രിയുടെ തലയ്ക്കും നെഞ്ചിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. സൈറസ് മിസ്ത്രി, ജഹാംഗീർ പാണ്ഡോല

Read More
Latestദേശീയം

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് ആരംഭിക്കും

കന്യാകുമാരി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് കന്യാകുമാരി മഹാത്മാഗാന്ധി മണ്ഡപത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ യാത്ര ഫ്ലാഗ്

Read More
Latestകേരളം

തെരുവുനായ ശല്യം തടയാന്‍ അടിയന്തര നടപടികളെടുക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ശല്യം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ വഴിയുള്ള വന്ധ്യംകരണ പദ്ധതി തടസപ്പെട്ടതാണ് പ്രധാന പ്രശ്നം.

Read More
Latestപോസിറ്റീവ് സ്റ്റോറി

ഈ പക്ഷികുഞ്ഞുങ്ങൾക്ക് ആശ്വസിക്കാം; ഇവർക്കായി വികസനം കാത്തുനിൽക്കും

കാസർകോട്: ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി നീക്കം ചെയ്യേണ്ട മരം പറവകൾ ചിറകുവിടർത്തുന്നതുവരെ മുറിക്കില്ല. ദേശീയപാത 66 വികസനത്തിന്‍റെ രണ്ടാം റീച്ചായ ചെർക്കള-നീലേശ്വരം സെക്ഷനിൽ മേൽപ്പാലം നിർമിക്കുന്ന ചെർക്കള

Read More
Latestകേരളം

മന്ത്രിയുടെ നാട്ടിൽ തെരുവുനായ കടിച്ച് പെൺകുട്ടി മരിച്ച സംഭവം; വിമർശിച്ച് പി.സി.ജോർജ്

പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ തെരുവുനായയുടെ കടിയേറ്റ് പെൺകുട്ടി മരിച്ച സംഭവം നാടിന്റെ കഷ്ടകാലമാണെന്ന് മുൻ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്. ശ്രീ ശാസ്താ ഹിന്ദു സേവാ

Read More
Latestകേരളം

‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’; ക്യാംപെയിനുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരിൽ ആരോഗ്യ വകുപ്പ് ക്യാംപെയിൻ ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്

Read More
Latestകേരളം

ഇന്ന് ഒന്നാം ഓണം; ഉത്രാടപ്പാച്ചിലിലേക്ക് മലയാളികൾ

ഇന്ന് ഉത്രാടം. ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ വിശേഷിപ്പിക്കുന്നത്. രണ്ടുവർഷം കോവിഡ് മൂലം ആഘോഷങ്ങൾ നിയന്ത്രിക്കേണ്ടിവന്ന മലയാളികൾ എല്ലാമറന്ന് ഓണംകൊണ്ടാടാനുള്ള ഒരുക്കങ്ങളിലാണ്. എല്ലാ കുറവുകൾ പരിഹരിച്ച് തിരുവോണത്തെ

Read More
Latestകേരളം

ഉത്രാടദിനമായ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇത്തവണ മഴ ജാഗ്രതയിൽ ഓണക്കാലം. ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ഒമ്പത്

Read More
Latestസ്‌പോര്‍ട്‌സ്‌

ഏഷ്യ കപ്പ്; ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് 6 വിക്കറ്റ് ജയം

ദുബായ്: ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും തോൽവി. സൂപ്പർ ഫോറിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 173 റൺസ്

Read More
Latestദേശീയം

ബാംഗ്ലൂരിലെ പ്രളയത്തിന് കാരണം മുൻ കോൺഗ്രസ് സർക്കാരെന്ന് ബസവരാജ് ബൊമ്മെ

ബാംഗ്ലൂർ: കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ ആസൂത്രിതമല്ലാത്ത ഭരണമാണ് ബാംഗ്ലൂരിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. ഇടതും വലതും മധ്യത്തിലുമായി തടാകങ്ങളും ബഫർ സോണുകളും

Read More