ശബരിമലകോ-ഓഡിനേറ്റർ സ്ഥാനത്ത് നിന്ന് അജിത് കുമാറിനെമാറ്റി, പകരം ചുമതല എസ്. ശ്രീജിത്തിന്
തിരുവനന്തപുരം:എഡിജിപി എംആർ അജിത് കുമാറിനെ വീണ്ടും ചുമതലകളിൽ മാറ്റി. ശബരിമലകോ-ഓഡിനേറ്റർസ്ഥാനത്തുനിന്നാണ് മാറ്റിയത്. പകരം എഡിജിപി എസ്. ശ്രീജിത്താണ് പുതിയ കോർഡിനേറ്റർ. ശ്രീജിത്ത്മുമ്പുംശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ പദവി
Read More