വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിക്കുമ്പോൾ മാനദണ്ഡങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം
വാഹനങ്ങളുടെ ചില്ലുകളിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് കാറുകളിൽ കൂളിംഗ് ഫിലിം പതിപ്പിക്കുന്നവരുടെ തിരക്കാണ്. കേരളത്തിലെ കൊടും വേനലിൽ
Read More