ബില്‍ വിവരങ്ങളും വൈദ്യുതി തടസവും എസ്എംഎസ് ആയി അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം
വൈദ്യുതി ബില്‍ വിവരങ്ങളും വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും ഉപഭോക്താവിന് യഥാസമയം എസ്എംഎസ് ആയി അറിയാം. എസ്എംഎസ് ആയി വിവരങ്ങള്‍ കൈമാറാന്‍ വൈദ്യുതി ബോര്‍ഡ് ഒരുക്കിയ സംവിധാനമാണ്
Read More