തണുത്തുറഞ്ഞ പിഞ്ചുശരീരം പത്ത് ദിവസമായി മോര്‍ച്ചറിയില്‍, ഏറ്റുവാങ്ങാന്‍ ആരുമില്ല ; പോലീസും കോര്‍പറേഷനും ഏറ്റെടുത്ത് സംസ്കരിക്കും
അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പോലീസ് ഏറ്റെടുത്ത് സംസ്കരിക്കും. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ്
Read More