പോലീസ് ജീപ്പിടിച്ച അപകടം; 16വയസുകാരൻ മരണത്തിന് കീഴടങ്ങി
തൃശൂർ: ആളൂരിൽ പോലീസ് ജീപ്പും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ഗുരുതര അപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ആളൂർ ആനത്തടം സ്വദേശി പീണിക്കപറമ്പിൽ ജൂവിൻ രാജു (16) ആണ്
Read More