Author: webdesk

Latestകേരളം

നവകേരള സദസിനായി സ്കൂൾ മതിലും കൊടിമരവും പൊളിച്ച് നീക്കാൻ നിർദേശം.

നവകേരള സദസിനായി സ്കൂൾ മതിലും കൊടിമരവും പൊളിച്ച് നീക്കാൻ നിർദേശം. പെരുമ്പാവൂർ ബോയ്‌സ് സ്കൂളിന് നിർദേശം നൽകി സ്വാഗത സംഘം ചെയർമാൻ. പരാതിക്കാർക്ക് വരാൻ വേണ്ടിയാണ് മതിലും

Read More
Latestകേരളം

മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിനതടവും ഇരുപതിനായിരം രൂപ പിഴയും.

ഏഴുവയസ്സുകാരി മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി

Read More
Latestകേരളം

ഡിസംബറിലും വൈദ്യുതി സര്‍ച്ചാര്‍ജ് 19 പൈസ തുടരും

തിരുവനന്തപുരം: വൈദ്യുതിക്ക് ഡിസംബറിലും 19 പൈസ സര്‍ച്ചാര്‍ജ് തുടരും. കെഎസ്ഇബി സ്വന്തം നിലയ്ക്ക് യൂണിറ്റിന് 10 പൈസ ഈടാക്കാന്‍ വിജ്ഞാപനമിറക്കി. റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒന്‍പത് പൈസ

Read More
Latestവിനോദം

കാന്താര ചാപ്റ്റര്‍ 1,ഫസ്റ്റ് ലുക്കും ടീസറും പുറത്തുവിട്ടു

ഇന്ത്യയൊട്ടാകെ വൻ ചാലനം സൃഷ്ടിച്ച കാന്താരയുടെ പ്രീക്വൽ അപ്ഡേറ്റ് എത്തി. കാന്താര ചാപ്റ്റര്‍ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Read More
Latestകേരളം

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വാ​ഗ​മ​ൺ പാ​ക്കേ​ജ് 50 ട്രി​പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വാ​ഗ​മ​ൺ പാ​ക്കേ​ജ് 50 ട്രി​പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. അ​മ്പ​താ​മ​ത്തെ ട്രി​പ് ന​വം​ബ​ർ 24ന് ​പു​റ​പ്പെ​ട്ടു. ഒ​ന്നാ​മ​ത്തെ ദി​വ​സം വാ​ഗ​മ​ണി​ലെ ഗ്ലാ​സ്

Read More
Latestകേരളം

സ്വര്‍ണവില 46,000ലേക്ക്; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1500 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 46,000ലേക്ക് നീങ്ങുന്ന സ്വര്‍ണവില ഇന്ന് 200 രൂപയാണ് വര്‍ധിച്ചത്. 45,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ

Read More
Latestകണ്ണൂര്‍

കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂർ കൊളക്കാട് ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. രാജമുടി സ്വദേശി എം ആർ ആൽബർട്ട് (65) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ കേരള ബാങ്കിൽ നിന്ന് ജപ്തി

Read More
Latestകേരളം

ശബരിമലയില്‍ ഇന്നും വന്‍ഭക്തജനത്തിരക്ക്

ശബരിമലയില്‍ ഇന്നും വന്‍ഭക്തജനത്തിരക്ക്. ഇന്ന് തൃക്കാർത്തികയായതിനാൽ ഓണ്‍ലൈനായി ദർശനത്തിന് ബുക്ക് ചെയ്തത് 68,000 പേരാണ്. ഇന്നലെ ദർശനം നടത്തിയത് 52,400 പേരാണ്. ഇന്ന് കാർത്തിക വിളക്കിനോട് അനുബന്ധിച്ച്

Read More
Latestകേരളം

നവകേരള സദസ് ഇന്ന് മലപ്പുറത്ത്

നവകേരള സദസ് ഇന്ന് മലപ്പുറത്ത്. നവംബര്‍ 27 മുതല്‍ 30 വരെ നാല് ദിവസങ്ങളിലായാണ് ജില്ലയില്‍ നവകേരള സദസ് നടക്കുക. ഓരോ ദിവസവും നാല് മണ്ഡലങ്ങളില്‍ പര്യടനം

Read More
Latestകേരളം

സാറ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഉണ്ടായ അപകടത്തിൽ പൊലിഞ്ഞ സാറ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും. താമരശ്ശേരി ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ

Read More