Author: webdesk

Latestകേരളം

കേന്ദ്ര സർക്കാരിന്റെ വൈദ്യുതിമേഖല സ്വകാര്യവത്ക്കരിക്കുന്ന നീക്കം വിലവർധനവിന് കാരണമാകുന്നുവെന്ന് മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിന്റെ വൈദ്യുതിമേഖല സ്വകാര്യവത്ക്കരിക്കുന്ന നീക്കം വൈദ്യുതി വിലവർധനവിന് കാരണമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ എസ് ഇ ബിയുടെ 400 കെ വി ഗ്യാസ് ഇൻസുലേറ്റഡ്

Read More
Latestകേരളം

സപ്ലൈകോ സാധനങ്ങൾക്ക് വില കൂട്ടുന്നത് ചർച്ചകൾക്ക് ശേഷം

സപ്ലൈകോ വഴി നൽകുന്ന 13 ഇനം സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടുന്നത് വിശദമായ ചർച്ചകൾക്ക് ശേഷം മാത്രം. 2016-ലെ വിപണിവിലയുമായി താരതമ്യം ചെയ്തുള്ള സബ്‌സിഡി വിലയ്ക്കാണ് ഇപ്പോഴും

Read More
Latestകേരളം

രാജ്ഭവനിലെ ചെലവുകൾ കൂട്ടാൻ ഗവർണർ,വർഷം 2.60 കോടി രൂപ ആവശ്യപ്പെടും

രാജ്ഭവനിലെ ചെലവുകൾ കൂട്ടാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വർഷം 2.60 കോടി രൂപ ആവശ്യപ്പെടും. അതിഥി സൽക്കാര ചെലവുകളടക്കം വർധന ആവശ്യപ്പെട്ട് ഗവർണർ. സർക്കാർ

Read More
Latestകേരളം

ശബരിമല തീര്‍ത്ഥാടനം; വിപുലമായ യാത്രാ സൗകര്യം ഒരുക്കി കെഎസ്‌ആര്‍ടിസി

മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ പമ്ബയിലേക്ക് വിപുലമായ യാത്രാ സൗകര്യം ഒരുക്കി കെഎസ്‌ആര്‍ടിസി. വിവിധ യൂണിറ്റുകളില്‍ നിന്ന് പമ്ബയിലേക്കും തിരിച്ചും സര്‍വീസുകള്‍ ക്രമീകരിച്ചതായി കെഎസ്‌ആര്‍ടിസി അറിയിച്ചു. നവംബര്‍

Read More
Latestകേരളം

കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു.

കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ സ്വദേശിനി സാലി പ്രദീപൻ (45) ആണ് മരിച്ചത്. സ്ഫോടനത്തിൽ മരിച്ച ലിബിനയുടെ അമ്മയാണ്. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ

Read More
Latestകേരളം

പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന്

Read More
Latestകേരളം

കല്‍പ്പാത്തി രഥോത്സവത്തില്‍ രഥം തള്ളാന്‍ ആനയെ ഉപയോഗിക്കരുതെന്ന് നിര്‍ദേശം.

കല്‍പ്പാത്തി രഥോത്സവത്തില്‍ രഥം തള്ളാന്‍ ആനയെ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. കഴിഞ്ഞ വര്‍ഷം രഥോത്സവത്തിന് ചെവിക്ക് പരുക്കേറ്റ പുതുപ്പള്ളി അര്‍ജ്ജുനന്‍ എന്ന ആനയെ ഉപയോഗിച്ച് രഥം തള്ളിയത് ചൂണ്ടിക്കാണിച്ചാണ്

Read More
Latestകേരളം

ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജമചെയ്യും; പുതിയ ഫീച്ചറുമായി ഗാലക്‌സി എഐ അവതരിപ്പിച്ച് സാംസങ്

സാംസങ് ഫോണുകളിൽ മറ്റൊരു ഭാഷക്കാരനുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ അയാളുടെ സംസാരം തത്സമയം തര്‍ജ്ജമ ചെയ്യാനുള്ള ശേഷി ഉണ്ടെന്ന് സാംസങ്. ഗ്യാലക്‌സി എഐ എന്ന പേരില്‍ വികസിപ്പിച്ച നിര്‍മിത

Read More
Latestകണ്ണൂര്‍

വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ

പയഞ്ചേരിയിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ. ആറളം പന്നിമൂല സ്വദേശി രാജീവനെയാണ് വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ചിൽ പീഡനത്തിന് ഇരയായ എഴുപതുകാരി

Read More
Latestദേശീയം

തെലുങ്ക് സിനിമ ലോകത്തെ മുതിര്‍ന്ന നടന്‍ ചന്ദ്രമോഹൻ അന്തരിച്ചു

തെലുങ്ക് സിനിമ ലോകത്തെ മുതിര്‍ന്ന നടന്‍ മല്ലമ്പള്ളി ചന്ദ്രമോഹൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ഇന്ന് രാവിലെ 9.45ന് ജൂബിലി ഹിൽസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഹൃദയ സംബന്ധമായ

Read More