ശുചിമുറിയിലേക്ക് കയറുന്നതിനിടെ പാറ അടര്‍ന്നുവീണു; 50കാരിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: പാറശാലയില്‍ പാറ അടര്‍ന്ന് ദേഹത്തേക്ക് വീണ് 50 വയസുകാരിക്ക് ഗുരുതര പരിക്ക്. വീടിനോട് ചേര്‍ന്നുള്ള പാറയാണ് അടര്‍ന്ന് ദേഹത്തേക്ക് വീണത്. പാറശ്ശാശ സ്വദേശിയായി രാജകുമാരിക്കാണ് പരിക്കേറ്റത്.
Read More