പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞപ്പോള്‍ ഗര്‍ഭിണിയായ ഭാര്യയെ വയറ്റില്‍ ചവിട്ടി,ഗര്‍ഭസ്ഥ ശിശു മരിച്ചു
ഉത്തരാഖണ്ഡില്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. എട്ട് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു.സംഭവത്തില്‍ ഭർത്താവ് ബബ്ലുവിനെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ്
Read More