എറണാകുളത്ത് യുവാവിനെ ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
എറണാകുളം : എറണാകുളം പച്ചാളത്ത് മദ്യലഹരിയിലെ തർക്കത്തില്‍ സുഹൃത്തിനെ ഫ്രൈയിങ് പാൻ കൊണ്ട് അടിച്ചു കൊലപ്പെടുത്തി.പച്ചാളം സ്വദേശി ആല്‍ ജൂഡാണ് കൊല്ലപ്പെട്ടത്. പ്രതി സിനോഷിനെ പൊലീസ് കസ്റ്റഡിയില്‍
Read More