കണ്ണൂരില്‍ വീട്ടിലെ സ്റ്റെയര്‍കേസില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു
തളിപ്പറമ്പ്: വീട്ടിലെ സ്റ്റെയർകേസില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു.എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ എം. സജീറിന്റെയും മൂബീനയുടെയും മകൻ ടി. അബ്ദുള്‍ വാഹിദാണ്
Read More