Author: webdesk

Latestകേരളം

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും; ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും. ഒരാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. മറ്റുജില്ലകളില്‍ യെല്ലോ അലേര്‍ട്ടും

Read More
Latestകേരളം

യുദ്ധ സാഹചര്യം; കൊച്ചിയില്‍ നിന്ന് ബഹ്റൈനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി :യുദ്ധ സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബഹ്റൈനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്.ഉച്ചക്ക് ഒരു മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം

Read More
Latestകേരളം

ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം നിരോധിച്ചു

കണ്ണൂർ: ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിൽ മുട്ടയിടൽ കാലയളവിൽ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നതിനെതിരെ കർശന ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. പ്രാദേശികമായി ‘ഊത്ത പിടിത്തം’ എന്നറിയപ്പെടുന്ന ഇത്തരം

Read More
Latestകേരളം

കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇറങ്ങിപ്പോയി. ‘കെഎം ബഷീറിന്റെ കൊലയാളി’യെ

Read More
Latestകണ്ണൂര്‍കേരളം

മോട്ടോർ ഇടുന്നതിനിടെ കണ്ണൂരിൽ കിണറിൽ വീണ് യുവാവ് മരിച്ചു

കണ്ണൂർ.കരുവഞ്ചാലിൽ കിണറിൽ വീണ് യുവാവ് മരിച്ചു.കരുവഞ്ചാലിലെ പിജി രാജേഷ് (43) ആണ് മരിച്ചത്, കിണർ വൃത്തിയാക്കാൻ മോട്ടോർ ഇടുന്നതിനിടെയായിരുന്നു അപകടം ,കരുവഞ്ചാല്‍ ടൗണിലെ ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം.

Read More
Latestകണ്ണൂര്‍കേരളം

കണ്ണൂരിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ ഓവുചാലിൽ മറിഞ്ഞ് വിദ്യാർത്ഥി ദാരുണമായി മരിച്ചു

കണ്ണൂർ : കാടാച്ചിറ – മേലൂർ റോഡിൽ വിദ്യാർത്ഥികൾ ഓടിച്ച സ്‌കൂട്ടർ ഇറക്കത്തിൽനിയന്ത്രണം വിട്ടു ഓവുചാലിൽ മറിഞ്ഞ് ഒരാൾ മരിച്ചു.മമ്മാക്കുന്ന് ജുമാമസ്ജിദിന് സമീപം താഴെക്കണ്ടി റഫീക്കിന്റെ മകൻ

Read More
Latestഗൾഫ്

ഡ്രോൺ-മിസൈൽ ആക്രമണം; കുവൈത്ത് എയർപോർട്ടിൽ എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തേ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. സിവിൽ വ്യോമയാന അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.വിമാന താവളത്തിലെ ടെർമിനൽ ഒന്നിന് നേരെ

Read More
Latestകേരളം

എൽ പി സീതാറാം CBSEയുടെ പുതിയ ചെയർമാൻ

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ പുതിയ സിബിഎസ്ഇ ചെയർമാനെ തിരഞ്ഞെടുത്ത് കേന്ദ്രം. എൽ പി സീതാറാം ആണ് പുതിയ ചെയർമാൻ സ്ഥാനത്തേക്ക് നിയോ​ഗിക്കപ്പെട്ടത്. മുൻ ചെയർമാൻ രാഹുൽ സിങിനെ കൃഷി

Read More
Latestദേശീയം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; യുവാവിന്റെ അറസ്റ്റ് ഒരുമാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറല്‍ താരത്തെ വിവാഹം കഴിച്ച യുവാവിന്റെ അറസ്റ്റ് ഒരുമാസത്തേക്ക് തടഞ്ഞു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് വിധി പറഞ്ഞത്. ഇരുവരുടേയും

Read More
കേരളം

മുഖ്യമന്ത്രിക്ക് നല്‍കുന്ന പൊലീസിന്റെ ‘ഗാര്‍ഡ് ഓഫ് ഓണര്‍’ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നല്‍കുന്ന പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി ഡി സതീശന്‍. ഇതുസംബന്ധിച്ച് ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഗാര്‍ഡ് ഓഫ് ഓണര്‍ ആര്‍ഭാടവും അനാവശ്യവുമാണെന്ന്

Read More