അമിത അളവില്‍ ലഹരി ഉപയോഗം; സംഗീതപരിപാടിക്കിടെ യുവതിയടക്കം രണ്ട് എംബിഎ വിദ്യാര്‍ഥികള്‍ മരിച്ചു
മുംബൈ; സംഗീതപരിപാടിക്കിടെ അമിതമായ അളവില്‍ ലഹരിമരുന്ന് ഉപയോഗിച്ച് രണ്ട് എംബിഎ വിദ്യാർഥികള്‍ മരിച്ചു.24 വയസ്സുള്ള പെണ്‍കുട്ടിയും 28 വയസ്സുകാരനുമാണ് മരിച്ചത്. ഇവർക്കൊപ്പം ലഹരിമരുന്ന് ഉപയോഗിച്ച 25-കാരിയായ മറ്റൊരു
Read More