ചലച്ചിത്ര അക്കാഡമി ചെയര്‍മാൻ സ്ഥാനം രാജിവച്ച് റസൂല്‍ പൂക്കുട്ടി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂല്‍ പൂക്കുട്ടി. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി.റസൂലിനോട് സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നല്‍കിയിരുന്നില്ല. പിന്നാലെ
Read More