ചൂട് കൂടുന്നു: താപനില 40 ഡിഗ്രിയിലേക്ക്; ജാഗ്രതാനിര്‍ദേശവുമായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു. വരും ദിവസങ്ങളില്‍ ചൂട് കനക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ചിലയിടങ്ങളില്‍ താപനില 40 ഡിഗ്രി
Read More