Author: webdesk

Latestകേരളം

ലൈംഗിക അതിക്രമത്തിന് ഇരയായ പതിനാറുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: ലൈംഗിക അതിക്രമത്തിന് ഇരയായ പതിനാറുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. 27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി നല്‍കിയത്. പെണ്‍കുട്ടിയുടെ അമ്മയാണ് ഗര്‍ഭം അലസിപ്പിക്കാന്‍

Read More
Latestകേരളം

വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന് നഷ്ടപരിഹാരം ഇരട്ടിയാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക 100 ശതമാനം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. നഷ്ടപരിഹാര തുകയ്ക്ക് ഏർപ്പെടുത്തിയിരുന്ന പരമാവധി പരിധിയും കർഷകർ

Read More
Latestകണ്ണൂര്‍കേരളം

അടുത്തിലയിൽ വീട്ടമ്മയെ ഇടിച്ചിട്ട് നിർത്താതെ പോയ ചെങ്കൽ ലോറി പിടികൂടി; ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ: അടുത്തിലയിൽ പ്രഭാത സവാരിക്കിടെ വീട്ടമ്മയെ ഇടിച്ചിട്ട് നിർത്താതെ പോയ ചെങ്കൽ ലോറിയും ഡ്രൈവറും പിടിയിൽ. മലപ്പുറം വാളക്കുളം കോഴിച്ചെന സ്വദേശി കെ. പ്രവീൺ (35) ആണ്

Read More
കേരളം

ശനിയാഴ്ച ഹൈ സ്കൂൾ, യു പി ക്ലാസുകൾക്ക് പ്രവൃത്തി ദിനം ആയിരിക്കും

കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2026-27 അക്കാദമിക കലണ്ടർ പ്രകാരം, വരുന്ന ഒക്ടോബർ 24 (24/10/2026) ശനിയാഴ്ച സംസ്ഥാനത്തെ യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രവൃത്തിദിനമായിരിക്കും. 5 മുതൽ 10

Read More
Latestകേരളം

സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

കണ്ണൂർ : സി പിഎമ്മിൻ്റെ കണ്ണൂരിലെ മുതിർന്ന നേതാവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ സ. കെ പി സഹദേവൻ നിര്യാതനായി.ഇന്ന് വൈകുന്നേരം 4 മണി വരെ കണ്ണൂർ

Read More
Latestകേരളം

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ തീവ്രമഴ തുടരും, 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം

Read More
Latestകേരളം

കേരളത്തിൻ്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരുവനന്തുപുരം: കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് ഓം പ്രകാശ് മാഥുര്‍. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ ആണ് സത്യവാചകം

Read More
Latestകേരളം

ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; രോ​ഗിക്കും പരിക്ക്

കോഴിക്കോട്: തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പാടി സ്വദേശി സുബൈർ ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആംബുലൻസ്

Read More
Latestകേരളം

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

തിരുവനന്തപുരം: പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക്

Read More
Latestകേരളം

തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

മാഹി:ദേശീയപാത തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കോടിയേരി കൃഷ്ണ നിവാസിൽ മനോജ് കുമാർ (59) ആണ് മരിച്ചത്. ഈസ്റ്റ് പള്ളൂർ സർവിസ് റോഡിലാണ്

Read More