വേങ്ങരയില്‍ ഒഡിഷ സ്വദേശിയെ ടെറസിനു മുകളില്‍ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ
വേങ്ങര എ.ആർ. നഗർ കൊടുവായൂരില്‍ ഒഡിഷ സ്വദേശിയെ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി.ഒഡിഷ കൊരാപുത്ത്, കോട്ടപാട സ്വദേശി ഇന്ദർ ബദ്ര(48)യാണ് മരിച്ചത്. ഇയാള്‍ താമസിക്കുന്ന സ്വകാര്യകെട്ടിടത്തിന്റെ ടെറസിനു മുകളില്‍
Read More