കാമുകിയെ കൊലപ്പെടുത്തി തലയറുത്തെടുത്ത് അഴുക്കുചാലില്‍ തള്ളി; ശരീരം ചാക്കില്‍കെട്ടി ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍
ആഗ്രയില്‍ ചാക്കിനുള്ളില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആഗ്രയിലെ പാർവതി വിഹാറില്‍ വെള്ളിയാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.പ്രണയപ്പകയും സംശയവും മൂത്ത് സ്വന്തം സഹപ്രവര്‍ത്തകയെ
Read More