നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് നാളെ മുതല്‍
കേരളത്തിലൂടെ അനുവദിച്ച പുതിയ അമൃത് ഭാരത് എക്സ്‌പ്രസ് ട്രെയിനുകളില്‍ നാഗർകോവിലില്‍ നിന്ന് പാലക്കാട് വഴി മംഗളൂരുവിലേക്കും തിരിച്ചുമുള്ള പ്രതിവാര ട്രെയിൻ(16329-30) നാളെ സർവീസ് ആരംഭിക്കും.ട്രെയിനിന്റെ ആദ്യ സർവീസ്
Read More