Author: webdesk

Latestകേരളം

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം പാലോട് ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേരൂർക്കട വഴയില സ്വദേശി സുനില്‍ കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ ജീവനക്കാരനാണ് മരിച്ച

Read More
Latestകേരളം

നാളെ മുതല്‍ ട്രെയിൻ ഗതാഗത നിയന്ത്രണം, കൊല്ലം-എറണാകുളം മെമു റദ്ദാക്കി

നാളെ മുതല്‍ ട്രെയിൻ ഗതാഗത നിയന്ത്രണം. 22ന് രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു റദ്ദാക്കി.ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയില്‍ പാലത്തിന്റെ നവീകരണം നടക്കുന്നത് മൂലമാണ് ട്രെയിൻ ഗതാഗത നിയന്ത്രണം

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടെ മഴ ശക്തമാകാൻ സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടെ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍കടലിലും, തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ് വീണ്ടും സജീവമാകാൻ തുടങ്ങുന്നതോടെ തെക്കേ

Read More
Latestകേരളം

വിവാഹത്തിനുള്ള മേക്കപ്പിന് പോകവെ വാഹന അപകടം; പരിക്കേറ്റ വധു ആശുപത്രിയില്‍; മുഹൂര്‍ത്തം തെറ്റിക്കാതെ താലികെട്ടി വരന്‍

കൊച്ചിയില്‍ വാഹന അപകടത്തില്‍ പരിക്കേറ്റ വധുവിനെ ആശുപത്രിയിലെത്തി താലികെട്ടി വരന്‍. വിവാഹദിനത്തിലുണ്ടായ അപകടത്തിന് മുന്നില്‍ പതറാതെ വധൂവരന്‍മാരായ ഷാരോണും ആവണിയും ജീവിതത്തില്‍ ഒന്നിച്ചു.വിവാഹത്തിന് മുന്നോടിയായി മേക്കപ്പിന് പോകുമ്ബോഴായിരുന്നു

Read More
Latestകേരളം

സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍.അപകടത്തില്‍ വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിനോടും പോലിസിനോടും അടിയന്തരമായി റിപോര്‍ട്ട്

Read More
Latestദേശീയം

സഹപ്രവര്‍ത്തകയോട് പ്രണയം; എതിര്‍ത്ത ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് കുഴിച്ചുമൂടി ഫോറസ്റ്റ് ഓഫിസര്‍

സഹപ്രവര്‍ത്തകയുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെയും രണ്ട് മക്കളെയും യുവാവ് കൊന്ന് വീടിനടുത്തുള്ള കുഴിയില്‍ തള്ളിയെന്ന് കണ്ടെത്തല്‍.ഗുജറാത്തിലെ ഫോറസ്റ്റ് ഓഫിസറായ ശൈലേഷ് കംബാലയാണ് കേസില്‍ അറസ്റ്റിലായത്.

Read More
Latestഗൾഫ്

മൂടല്‍മഞ്ഞില്‍ മുങ്ങി യുഎഇ, റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ 06:45 ന് ഷാർജയിലെ അല്‍ ദൈദില്‍ 13.3 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. റെഡ്, യെല്ലോ അലേർട്ടുകള്‍ വിവിധ

Read More
Latestദേശീയം

കുടുംബത്തെ എതിര്‍ത്ത് ഓട്ടോ ഡ്രൈവറെ വിവാഹം കഴിച്ചു; 23കാരിയെ സഹോദരൻ വെടിവച്ച്‌ കൊന്നു

ഹരിയാന: കുടുംബത്തിന്റെ ഇഷ്‌ടത്തെ എതിർത്ത് കാമുകനെ വിവാഹം കഴിച്ച യുവതിയെ സഹോദരൻ വെടിവച്ച്‌ കൊന്നു. ഹരിയാനയിലെ റോഹ്‌തക്കിലാണ് സംഭവം.പ്രതിയായ സഞ്ജുവിനെയും കൂട്ടാളികളായ രാഹുല്‍, അങ്കിത്, ഗൗരവ് എന്നീ

Read More
Latestകേരളം

സേലത്തെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി നിഷേധിച്ച്‌ ജില്ലാ പൊലീസ് മേധാവി

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ സേലത്ത് ഡിസംബർ നാലിന് നടത്താനിരുന്ന പൊതുയോഗത്തിന് ജില്ലാ പോലീസ് മേധാവി അനുമതി നിഷേധിച്ചു.കാർത്തിക ദീപം മഹോത്സവത്തോടനുബന്ധിച്ച്‌ തിരുവണ്ണാമല ക്ഷേത്രത്തില്‍ സുരക്ഷാ ചുമതലകള്‍ക്ക് കൂടുതല്‍

Read More
Latestകേരളം

അനധികൃത സ്വത്ത് സമ്ബാദന കേസ്; എം ആര്‍ അജിത് കുമാറിന് ആശ്വാസം,വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

അനധികൃത സ്വത്ത് സമ്ബാദന കേസില്‍ തിരുവനന്തപുരം വിജിലൻസ് കോടതി നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ നല്‍കിയ ഹരജിയില്‍ താല്‍ക്കാലിക ആശ്വാസം.ക്ലീൻ ചീറ്റ് തള്ളിയ വിജിലൻസ് കോടതി

Read More