Author: webdesk

Latestകണ്ണൂര്‍

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പാ കേസ് ചുമത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച പ്രത്യേക ശുപാര്‍ശ ജില്ലാ കളക്ടര്‍ അംഗീകരിച്ചതിന് ശേഷമാണ് കാപ്പാ കേസ് ചുമത്തിയത്.

Read More
Latestകണ്ണൂര്‍കേരളം

ഓണാഘോഷം അതിരുവിടരുത്; കർശന നിരീക്ഷണം ഏർപ്പെടുത്തി പോലീസും മോട്ടോർ വാഹന വകുപ്പും

കണ്ണൂർ: ഓണാഘോഷം അതിരുവിടാതിരിക്കാൻ സ്കൂൾ, കോളേജ് പരിസരങ്ങളിലും പ്രധാന ടൗണുകളിലും പാർക്കുകളിലും പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കർശന നിരീക്ഷണം.ഓണപ്പരീക്ഷയ്ക്ക് ശേഷം വിവിധ വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ

Read More
Latestകേരളം

ലോറിയിൽ കൊണ്ടുപോയ ഇരുമ്പ് പൈപ്പ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൃശൂർ:ലോറിയില്‍ നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.തൃശൂർ കുട്ടനെല്ലൂരിലാണ് ദാരുണം സംഭവം. ലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ പുറത്തേക്ക് തെറിച്ച കന്പികള്‍ പിന്നാലെ വന്ന

Read More
Latestകേരളം

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

തിരുവനന്തപുരം: ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. തിരുവനന്തപുരം ശ്രീകാര്യത്താണ് അപകടം. കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ്സില്‍ നിന്നാണ് കുട്ടി വീണത്. മുന്‍വാതിലിലൂടെ ബസ്സില്‍ കയറിയ

Read More
Latestകേരളം

നിശ്ചയിച്ച വിവാഹം മുടങ്ങി; അബുദാബിയില്‍ പോയി വരനെ കണ്ടത്തിനു പിന്നാലെ യുവതി തൂങ്ങിമരിച്ചു

അരൂർ :നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അരൂർ 23-ാം വാർഡ് കിഴക്കേവേലിക്കകത്ത് അജയന്റെ മകളും ഐ.ടി ഉദ്യോഗസ്ഥയുമായ അനഘ (25) ആണ്

Read More
Latestകേരളം

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം.കേരളത്തില്‍ വരുന്ന മൂന്ന് മണിക്കൂറിനുള്ളില്‍ വിവിധ ജില്ലകളില്‍ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കാലാവസ്ഥയിലെ ഈ പെട്ടെന്നുള്ള വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ

Read More
Latestദേശീയം

ഗാരിജില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ഹൈഡ്രോളിക് ഡോറില്‍ കഴുത്ത് കുടുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം

ഗുജറാത്തിലെ വഡോദരയില്‍ ഗാരിജില്‍ നിർത്തിയിട്ടിരുന്ന ബസിന്റെ ഹൈഡ്രോളിക് ഡോറിനുള്ളില്‍ കഴുത്ത് കുടുങ്ങി 7 വയസുകാരൻ മരിച്ചു.ദിവ്യേഷ് റത്വ എന്ന കുട്ടിയാണ് മരിച്ചത്. പോലീസിന്റെ വിവരം അനുസരിച്ച്‌ ഗാരിജിന്

Read More
Latest

ബെംഗളൂരുവിൽ നിന്ന് ഓണക്കാലത്ത് നാട്ടിലേക്ക് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ കൂടി

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ബെംഗളൂരു കൻ്റോൺമെൻ്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂർ എന്നീ സ്റ്റേഷനുകളിൽനിന്ന് തിരുവനന്തപുരം

Read More
Latestകണ്ണൂര്‍

ഓണാവധി: സ്‌കൂളുകൾ ഇന്ന് അടയ്ക്കും

കണ്ണൂർ: ഓണപ്പരീക്ഷ കഴിഞ്ഞു, വിദ്യാർഥികൾ ഇനി അവധിയുടെ ആരവത്തിലേക്ക്.സംസ്ഥാനത്തെ സ്കൂളുകൾ ഓണം അവധിക്കായി വെള്ളിയാഴ്ച അടയ്ക്കും. അത്തപൂക്കളമിട്ടും വിവിധ മത്സങ്ങൾ സംഘടിപ്പിച്ചും സദ്യ ഒരുക്കിയും കുട്ടികൾ ഓണം

Read More
Latestകേരളം

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദന്‍ അടക്കം നാലു പ്രതികളുടേയും ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു. ഹൈക്കോടതിയുടെതാണ് ഉത്തരവ്. കേസിലെ നാല് പ്രതികളുടെയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്.

Read More