കണ്ണൂര്‍ അയ്യൻകുന്നില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമം തുടരുന്നു; പഞ്ചായത്തില്‍ നിരോധനാജ്ഞ
കണ്ണൂർ അയ്യൻകുന്നില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങള്‍ ഇന്ന് തുടങ്ങും.ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അപകടം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ഇന്നു വൈകുന്നേരം ആറ് വരെ
Read More